മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആടല്‍ Edit
    ഉലയല്‍, യുദ്ധം
    shaking, battle


Entries from Datuk Database

ആടല്‍1(നാമം):: ഇളക്കം, ആട്ടം, തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനം
ആടല്‍1(നാമം):: ആട്ടം, നൃത്തം
ആടല്‍1(നാമം):: മനസ്സിനുവരുന്ന ആട്ടം, ചാഞ്ചല്യം, ദു:ഖം, അല്ലല്‍, ഉത്കണ്ഠ, മനോവേദന, വല്ലായ്മ, വിഷമം
ആടല്‍1(നാമം):: അരയല്‍
ആടല്‍1(നാമം):: സ്നാനം, പുരളല്‍
ആടല്‍2(നാമം):: യുദ്ധം, ജയം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ achromatic, inquire, irate, മകിടം, അച്ചാര്‍


75411 Malayalam words
94618 English words
Hosted on DigitalOcean