ആച്ച് Edit
ആഘാതം, ആഞ്ഞടി, ഏശല്‍
ആച്ച് Edit
ആശ്വാസം, അവസരം
relief, opportunity
ആച്ച് Edit
നാമം
കാലാവസ്ഥ.
Weather.
Entries from Datuk Database
ആച്ച്1(നാമം):: ആശ്വാസം, ശമനം, ഭേദം, കുറവ് (രോഗത്തിനും മറ്റും)
ആച്ച്1(നാമം):: തഞ്ചം, തക്കം, അവസരം, സൗകര്യം. "ആച്ചു നോക്കിയേ കൂടുകെട്ടാവൂ" (പഴ.)
ആച്ച്1(നാമം):: കുറഞ്ഞവിലയ്ക്കു കിട്ടുക
ആച്ച്2(നാമം):: ആഞ്ഞടി, അടി, ആഘാതം, ഏശല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section