മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആകര്‍ഷിക്കുക Edit
    വലിച്ചടുപ്പിക്കുക, വശീകരിക്കുക
    pull towards, entice


Entries from Datuk Database

ആകര്‍ഷിക്കുക(ക്രിയ):: വലിക്കുക, വലിച്ചടുപ്പിക്കുക
ആകര്‍ഷിക്കുക(ക്രിയ):: വശീകരിക്കുക
ആകര്‍ഷിക്കുക(ക്രിയ):: മന്ത്രവാദം മുതലായ കര്‍മങ്ങളാല്‍ സ്വാധീനിക്കുക
ആകര്‍ഷിക്കുക(ക്രിയ):: വില്ലു വലിച്ച് കുലയ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അധീശ്വരന്‍, അനുഭോക്താവ്, പ്ലീഹോദരം, ചെറുനീര്, വലക്ഷഗു


75411 Malayalam words
94618 English words
Hosted on DigitalOcean