അസിധാരാവ്രതം Edit
കാമോദ്ദീപകങ്ങളായ സകല ശൃംഗാരോപകരണങ്ങള്‍ കൊണ്ടും അലംകൃതമായ, ശയ്യാഗൃഹത്തില്‍ മനോമോഗനങ്ങളായ വേഷാലഹ്കാരങ്ങള്‍കൊണ്ട് ഹൃദയഹാരിണിയായ ഭാര്യയോട്, സരസസല്ലാപം ചെയ്ത് കാമവികാരസ്പര്‍ശം കൂടാതെ ഏകശയ്യയില്‍ കിടക്കുക എന്ന വ്രതം
Do you have any comments about this word? Use this Section