അഴി Edit
അഴിഞ്ഞ, നശിച്ച
അഴി Edit
അഴിയുക, കെട്ടുവിടുക, ബന്ധം അയയുക, ധൈര്യം കെടുക, നശിക്കുക
അഴി Edit
അടുപ്പിച്ചടുപ്പിച്ച് കുറുകെയോ വിലങ്ങനെയോ തറയ്ക്കപ്പെട്ടിരിക്കുന്ന പട്ടിയില്‍ അഥവാ, ഏഴി
woods placed vertically or horizontally one upon another or lattics
അഴി Edit
അഴിയുക
അഴി Edit
കടലും കായലും തൊട്ടുകിടക്കുന്നിടം, നദീമുഖം
the confluence of river or back, water and sea, river mouth
അഴി Edit
നാമം
ഭ്രഷ്ടയെ വിറ്റുകിട്ടുന്ന പണം.
Entries from Datuk Database
അഴി1(നാമം):: കടലും കായലും തൊട്ടുകിടക്കുന്നിടം. (കര അഴിഞ്ഞു പോയതിനാല്‍ ഈ പേര്‍), നദീമുഖം
visit http://olam.in/ for details
Do you have any comments about this word? Use this Section