മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അളവ് Edit
    അളക്കല്‍, തൂക്കം, വലിപ്പം, എണ്ണം
    measurement


Entries from Datuk Database

അളവ്2(അവ്യയം):: സമയത്ത്, അവസരത്തില്‍
അളവ്2(അവ്യയം):: വിധം, പ്രകാരം. (പ്ര.) പോമളവ് = പോകുന്ന സമയത്ത്
അളവ്1(നാമം):: അളന്നു തിട്ടപ്പെടുത്തല്‍, അളക്കല്‍
അളവ്1(നാമം):: അളന്നു തിട്ടപ്പെടുത്തുന്ന രീതിയോ സമ്പ്രദായമോ
അളവ്1(നാമം):: അളന്നു തിട്ടപ്പെടുത്തിയത്, നീളം, വീതി, കനം, പൊക്കം, വിസ്താരം, ഘനമാനം മുതലായവ
അളവ്1(നാമം):: അളക്കാനുള്ള ഉപകരണം, തോത്, താപ്പ്
അളവ്1(നാമം):: മാത്ര, പരിമാണം, ആകൃതി, വലുപ്പം
അളവ്1(നാമം):: എണ്ണം, പരിമിതി, ക്ലിപ്തി
അളവ്1(നാമം):: അളന്നുകൊടുക്കല്‍, കൊടുക്കാനുള്ളത്, അളന്ന് ഏല്‍പ്പിക്കല്‍
അളവ്1(പ്ര.):: അളവറ്റ = വളരെ, നിരവധി, അസംഖ്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bibelot, sulky, അമലോദ്ഭവ, ആണവീനം, ആശോര്‍


75411 Malayalam words
94618 English words
Hosted on DigitalOcean