അല്ലി Edit
വിടര്‍ന്ന
open blossmed
അല്ലി Edit
കേസരം, പൂവിന്‍െറ ദളം
anther,stamen,inner parts of a flower
Entries from Datuk Database
അല്ലി1(അവ്യയം):: അല്ലേ
അല്ലി2(നാമം):: കേസരം, പൂവിന്‍റെ, വിശേഷിച്ച് ആമ്പല്‍പ്പൂവിന്‍റെയും താമരപ്പൂവിന്‍റെയും നടുക്കു നാരുപോലുള്ള ദളം
അല്ലി2(നാമം):: അകയിതള്‍
അല്ലി2(നാമം):: താമര
അല്ലി2(നാമം):: ആമ്പല്‍
അല്ലി2(നാമം):: നാരങ്ങയുടെയും മറ്റും ഉള്ളില്‍ കാണപ്പെടുന്ന അടുക്കുകള്‍
അല്ലി2(നാമം):: തെങ്ങ്, കമുക് മുതലായവയുടെ പൂക്കുലയിലെ കതിര്‍പ്പ്
അല്ലി2(നാമം):: അല്ലിവെള്ളം = കള്ള്
visit http://olam.in/ for details
Do you have any comments about this word? Use this Section