മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അല്ക Edit
    കടിപ്രദേശം, നിതംബം


അലക Edit
    അളകാപുരി \8\-\1\0 വയസ്സുള്ള പെണ്‍കുട്ടി


അലക Edit
    പിശാച്, ദുര്‍ഭൂതം


അലക് Edit
    കമുകിന്റെയും മറ്റും കീറ്, പിച്ചാത്തിയുടെയുംമറ്റും ലോഹഭാഗം, പയറ് പരിപ്പ് മുതലായവ, പൊടിയാക്കിയത്
    splint, blade of knife, cereal


Entries from Datuk Database

അലക1(നാമം):: അളകാപുരി
അലക1(നാമം):: പത്തുവയസ്സിനടുത്തു പ്രായമുള്ള പെണ്‍കുട്ടി
അലക2(നാമം):: പിശാച്, ദുര്‍ഭൂതം
അലക്(നാമം):: കമുകിന്‍റെയും മറ്റും കീറ്
അലക്(നാമം):: ആറക്കാല്‍
അലക്(നാമം):: പിച്ചാത്തിയുടെയും മറ്റും പിടി ഒഴികെയുള്ള ഭാഗം
അലക്(നാമം):: പൊളി, തുണ്ടം
അലക്(നാമം):: താടിയെല്ലിന്‍റെ മുകള്‍ഭാഗം
അലക്(നാമം):: ചൂല്‍
അലക്(നാമം):: ഈറ്റപ്പത്തായം
അലക്(നാമം):: നൂറ് (100)
അലക്(നാമം):: ആണ്‍പന
അലക്(നാമം):: പയറിന്‍റെയും മറ്റും പരിപ്പു പിളര്‍ന്നത്
അലക്(നാമം):: ഒറ്റ ഞാറ്
അലക്(നാമം):: കുടയുടെ നാഴി താങ്ങിനിറുത്തുന്ന കമ്പി
അല്ക(നാമം):: വൃക്ഷം
അല്ക(നാമം):: ശരീരാവയവം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gum, ആസ്തരണിക, അനുരാഗം, താറ്റോലിക്കുക, തനിച്ച്


75411 Malayalam words
94618 English words
Hosted on DigitalOcean