മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അലസ് Edit
    അലസുക, ഗര്‍ഭം പിഴയ്ക്കുക


അലസ് Edit
    ആലസ്യം


അലസ Edit
    ഉത്സാഹമില്ലാത്ത, മടിയുള്ള, അലസയായവള്‍, മടിയുള്ളവള്‍
    inactive, lazy, lazy woman


Entries from Datuk Database

അലസ്(-):: "അലസുക" എന്നതിന്‍റെ ധാതുരൂപം.
അലസ2(നാമം):: വള്ളിച്ചൊറിയണം
അലസ2(നാമം):: ചെമന്ന ചെറുപുള്ളടി
അലസ2(നാമം):: മടിയുള്ളവള്‍
അലസ1(വിശേഷണം):: മടിയുള്ള, ഉത്സാഹമില്ലാത്ത, ക്ഷീണിച്ച, ഊര്‍ജിതമില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ കേരവം, ഭ്രാന്തം, ബ്രഹ്മപ്രാപ്തി, മദ്ധ്യകര്‍ണ്ണം, വെല്ലി


75411 Malayalam words
94618 English words
Hosted on DigitalOcean