അറ്റക്കഴായി Edit
വേലിയിലുള്ള പ്രവേശന ദ്വാരം, വയലരികിലെ നീര്ച്ചാല്
gate in the, fence, a stream on the side of a field
Entries from Datuk Database
അറ്റക്കഴായി(നാമം):: വയലരികിലെ നീര്ച്ചാല്, കണ്ടത്തില്‍നിന്നു വെള്ളം ഒഴുകിപ്പോകാന്‍ വരമ്പിലുണ്ടാക്കുന്ന തൂമ്പ്
അറ്റക്കഴായി(നാമം):: കയ്യാലയിലും വേലിയിലുമുള്ള പ്രവേശനദ്വാരം
visit http://olam.in/ for details
Do you have any comments about this word? Use this Section