മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അരിഷ്ടം Edit
നാമം
    ഒരുതരം ഔഷധമദ്യം, ആസവം.
    Medicinal liquor prepared by decocting, Medicinal herbs with alcohol
Base: Sanskrit


Entries from Datuk Database

അരിഷ്ടം(നാമം):: ശുഭം
അരിഷ്ടം(നാമം):: ഭാഗ്യം
അരിഷ്ടം(നാമം):: പുളിഞ്ചിമരം
അരിഷ്ടം(നാമം):: വെള്ളുള്ളി
അരിഷ്ടം(നാമം):: കാക്ക (മരണമില്ലാത്തത് എന്ന അര്‍ത്ഥത്തില്‍)
അരിഷ്ടം(നാമം):: മോര്
അരിഷ്ടം(നാമം):: ഈറ്റില്ലം
അരിഷ്ടം(നാമം):: മരണലക്ഷണം
അരിഷ്ടം(നാമം):: വാറ്റിയെടുക്കുന്ന ഒരുതരം മദ്യം, ആസവം പോലെയുള്ള ഒരുതരം ഔഷധം
അരിഷ്ടം(നാമം):: ഞാറപ്പക്ഷി
അരിഷ്ടം(നാമം):: വേപ്പുമരം
അരിഷ്ടം(നാമം):: ഒരു മല (ലങ്കയില്‍നിന്ന് തിരിച്ചുചാടാന്‍ ഹനുമാന്‍ കയറിയത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ debility, metalloid, sanctuary, വ്യാകീര്‍ണ്ണ, മയൂരം


75411 Malayalam words
94618 English words
Hosted on DigitalOcean