മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അയവ് Edit
    അലക്കുകാരനന്‍


അയവ് Edit
    അയഞ്ഞ അവസ്ഥ, മുറുക്കമില്ലായ്മ, അയവിറക്കല്‍
    slackness, laxity, chewing the cud


Entries from Datuk Database

അയവ്1(നാമം):: അയഞ്ഞ അവസ്ഥ, മുറുക്കമില്ലായ്മ, ശൈഥില്യം
അയവ്1(നാമം):: വഴക്കം, വളയ്ക്കാവുന്നമട്ട്
അയവ്1(നാമം):: അലിവ്, വിട്ടുവീഴ്ച, സൗജന്യം, ഇളപ്പ്
അയവ്1(നാമം):: അയവുള്ള ഭരണഘടന = ഭേദഗതിക്കു സങ്കീര്‍ണമായ നടപടിക്രമം ആവശ്യമില്ലാത്ത ഭരണഘടന
അയവ്2(നാമം):: അലക്ക് (പ്ര.) അയവുകാരന്‍, അലക്കുകാരന്‍
അയവ്3(നാമം):: (കന്നുകാലികളുടെ) തികട്ടിച്ചവപ്പ്. പ്ര.) അയവിറക്കുക
അയവ്3(നാമം):: തികട്ടിച്ചവയ്ക്കുന്ന ആഹാരം
അയവ(വിശേഷണം):: കുറവുള്ള
അയവ(വിശേഷണം):: യവഹീനമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fakir, chancellor, ഭസ്മീഭവിക്കുക, മഞ്ഞക്കരു, മല്പിടിത്തം


75411 Malayalam words
94618 English words
Hosted on DigitalOcean