അമ്പ! Edit
ആശ്ചര്യസൂചകമായ ഒരു വ്യാക്ഷേപകം
exclamation of wonder
അമ്പ് Edit
ശരം
arrow
(പര്യായം) ബാണം, വിശിഖം, ഇഷു, അസ്ത്രം, സായകം
അമ്പ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പശു.
Cow.
Entries from Datuk Database
അമ്പ്1(നാമം):: കണ, സായകം
അമ്പ്2(നാമം):: അന്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section