മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമുക്കുക Edit
ക്രിയ
    ഞെക്കുക, അമര്‍ത്തുക, ബലം പ്രയോഗിച്ചു താഴ്ത്തുക


അമുക്കുക Edit
ക്രിയ
    ഞെരിക്കുക, പിശുക്കുക


അമുക്കുക Edit
ക്രിയ
    കീഴടക്കുക, അമര്‍ച്ചചെയ്യുക


Entries from Datuk Database

അമുക്കുക(ക്രിയ):: ഞെക്കുക, അമര്‍ത്തുക, ബലംപ്രയോഗിച്ചു താഴ്ത്തുക
അമുക്കുക(ക്രിയ):: കീഴടക്കുക, അമര്‍ച്ചചെയ്യുക
അമുക്കുക(ക്രിയ):: ഞെരിക്കുക, പിശുക്കുക
അമുക്കുക(ക്രിയ):: (വ്യവഹാരഭാഷയില്‍) അപഹരിക്കുക, കളിപ്പിച്ചെടുക്കുക. ഉദാ: കരിഞ്ചന്തക്കാര്‍ സാമാനങ്ങള്‍ അമുക്കി
അമുക്കുക(ക്രിയ):: മുക്കുക (വെള്ളത്തിലും മറ്റും) താഴ്ത്തുക
അമുക്കുക(പ്ര.):: അമുക്കിച്ചിരയ്ക്കുക = തലയിലെ രോമത്തിന്‍റെ കുറ്റിപോലും പോകത്തക്കവിധം ചിരയ്ക്കുക. "അമ്മുക്കിഅളന്നാലും അവക്കു മുഴുക്കാ, അമുക്കിച്ചെരച്ചാലും തലയിലെഴുത്തു മാറുകയില്ല" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അന്ത്യകാഷ്ഠ, അബുദ്ധ, പ്രാണയോനി, ഞാറ്റുതല, മിണ്ടാപ്രാണി


75411 Malayalam words
94618 English words
Hosted on DigitalOcean