അമരം Edit
നൗകയുടെ പിന്‍ഭാഗം, ഒരു നേത്രരോഗം, മരണമില്ലാത്തത്, നിയന്ത്രണം, ഭാരം, ആനയുടെ, പിന്‍ഭാഗം
stern of a boat or ship, an eye disease, that which is, immortal, control, weight, the hind part of an elephant
അമ്രം Edit
മാവുവൃക്ഷം, ആമ്രം.
അമ്രം
(പര്യായം) മാവ്
Entries from Datuk Database
അമരം1(നാമം):: വള്ളം, കപ്പല്‍ മുതലായവയുടെ പിന്‍ഭാഗം
അമരം1(നാമം):: (ആ.ല.) നിയന്ത്രണം
അമരം1(നാമം):: ഭാരം, അമര്‍ച്ച
അമരം1(നാമം):: കുന്തത്തിന്‍റെ പിന്തല
അമരം1(നാമം):: ആനയുടെ പിന്‍ഭാഗം
അമരം2(നാമം):: ചതുരക്കള്ളി
അമരം2(നാമം):: ചങ്ങലമ്പരണ്ട
അമരം2(നാമം):: സ്വര്‍ണം
അമരം2(നാമം):: രസം
അമരം2(നാമം):: അസ്ഥിക്കൂമ്പാരം
അമരം2(നാമം):: ഒരു നേത്രരോഗം
അമരം1(പ്ര.):: അമരം തെറ്റുക = അപകടത്തിലാകുക. അമരം പിടിക്കുക = ചുക്കാന്‍പിടിക്കുക, നിയന്ത്രിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section