മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമയ്ക്കുക Edit
    ഏര്‍പ്പെടുത്തുക, കീഴ്പ്പെടുത്തുക
    arrange, to conquer


Entries from Datuk Database

അമയ്ക്കുക(ക്രിയ):: കീഴ്പ്പെടുത്തുക, അടിപ്പെടുത്തുക, അടിയിലാക്കുക, കാളയെ നുകത്തില്‍ ബന്ധിക്കുക
അമയ്ക്കുക(ക്രിയ):: ചമയ്ക്കുക, തയ്യാറാക്കുക, ഉണ്ടാക്കുക, നിര്‍മിക്കുക, സാധിക്കുക
അമയ്ക്കുക(ക്രിയ):: ഒരുമിച്ചുകൊണ്ടുവരിക, ചേര്‍ക്കുക, അടുപ്പിക്കുക
അമയ്ക്കുക(ക്രിയ):: വ്യവസ്ഥചെയ്യുക, ഏര്‍പ്പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനിസ്തീര്‍ണ്ണ, ചവിട്ടിക്കളക, മധുരമൊഴി, പ്രാണദന്‍, പുലരേ


75411 Malayalam words
94618 English words
Hosted on DigitalOcean