അമനസ്ക Edit
മനസ്സില്ലാത്ത, മനസിനെ അടക്കിനിറുത്താത്ത, ബുദ്ധി വികസിച്ചിട്ടില്ലാത്ത
Entries from Datuk Database
അമനസ്ക(വിശേഷണം):: മനസ്സ് ഇല്ലാത്ത
അമനസ്ക(വിശേഷണം):: (ശിശുവിനെപ്പോലെ) ബുദ്ധിവികസിക്കാത്ത
അമനസ്ക(വിശേഷണം):: മനോനിയന്ത്രണം ഇല്ലാത്ത
അമനസ്ക(വിശേഷണം):: ശ്രദ്ധയില്ലാത്ത
അമനസ്ക(വിശേഷണം):: സ്നേഹമില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section