അഭ്യുത്ഥാനം Edit
എഴുന്നേല്ക്കല്‍, അഭിവൃദ്ധി, ഉയര്‍ച്ച
rise, elevation, progress
Entries from Datuk Database
അഭ്യുത്ഥാനം(നാമം):: (ആഗതനോട്) ബഹുമാനം കാണിക്കാന്‍ എഴുന്നേല്‍ക്കല്‍
അഭ്യുത്ഥാനം(നാമം):: പുറപ്പാട്, യാത്രതിരിക്കല്‍
അഭ്യുത്ഥാനം(നാമം):: ഉയര്‍ച്ച, അഭിവൃത്തി, ക്ഷേമം
അഭ്യുത്ഥാനം(നാമം):: അന്തസ്സ്, അധികാരപദവി
അഭ്യുത്ഥാനം(നാമം):: (സൂര്യന്‍റെ) ഉദയം
visit http://olam.in/ for details
Do you have any comments about this word? Use this Section