മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭിനയിക്കുക Edit
    നടിക്കുക, ഭാവപ്രകടനം നടത്തുക
    act, emote


Entries from Datuk Database

അഭിനയിക്കുക(ക്രിയ):: നാടകാദികളില്‍ കഥാപാത്രത്തിന്‍റെ വേഷം കെട്ടി ഭാവപ്രകടനം നടത്തുക, ആടുക, രംഗത്തില്‍ പ്രദര്‍ശിപ്പിക്കുക
അഭിനയിക്കുക(ക്രിയ):: മിഥ്യാപ്രകടനം നടത്തുക, ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഭാവിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gape, phonetics, മഞ്ഞ്, മായത്തരം, ആസ്വാദ്യ


75411 Malayalam words
94618 English words
Hosted on DigitalOcean