അപരാഹ്ണം Edit
നാമം
ഉച്ചകഴിഞ്ഞ സമയം, സായാഹ്നത്തിനുമുമ്പുള്ള സമയം, പകലിനെ മൂന്നായി ഭാഗിച്ചാല്‍ അവസാനഭാഗം ( പകലിന്റെ ആറിലൊരു കൂറില്‍ നാലാമത്തേതെന്നും പറയുന്നുണ്ട്).
afternoon, the time, before evening
More details: ' അപരാഹ്നം' എന്ന രൂപം അസാധു.
Do you have any comments about this word? Use this Section