മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അപഗ്രഥനം Edit
നാമം
    യഥാര്‍ത്ഥസ്വഭാവം മനസ്സിലാക്കാന്‍ ഒന്നിനെ അംശങ്ങളായി പിരിച്ചു, പരിശോധിക്കല്‍, അഴിച്ചുപിരിക്കല്‍
    Analysis.
(വിപരീതം) ഉദ്ഗ്രഥനം


Entries from Datuk Database

അപഗ്രഥനം(നാമം):: അഴിച്ചുപിരിക്കല്‍, യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ ഒന്നിനെ അംശങ്ങളായി പിരിച്ചു പരിശോധിക്കല്‍. ഉദ്ഗ്രഥനം
അപഗ്രഥനം(വ്യാകരണം):: വാക്യത്തിലെ അംഗാംഗിഭാഗങ്ങളെ പിരിച്ചുകാണിക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dull, earner, persevere, ആത്മോദ്ധാരം, ആധി


75411 Malayalam words
94618 English words
Hosted on DigitalOcean