അന്യഥാ Edit
മറ്റൊരു രീതിയില്‍, വേറൊരു തരത്തില്‍
in a different manner, in another way
Entries from Datuk Database
അന്യഥാ(അവ്യയം):: മറ്റൊരു രീതിയില്‍
അന്യഥാ(അവ്യയം):: വിപരീതമായി
അന്യഥാ(അവ്യയം):: അല്ലെങ്കില്‍
അന്യഥാ(അവ്യയം):: അന്യഥാകരണം = മറ്റൊരു തരത്തിലാക്കല്
അന്യഥാ(അവ്യയം):: മറ്റൊരിക്കല്‍, മറ്റൊരു സന്ദര്‍ഭത്തില്‍
visit http://olam.in/ for details
Do you have any comments about this word? Use this Section