അന്നം Edit
ആഹാരം, ചോറ്, ധാന്യം, ജലം, ഭൂമി, അരയന്നം
food, boiled rice, cereal,, water, earth, swan
അന്നം
(പര്യായം) ചോറ്
അനനം Edit
ശ്വസനം
breath, respiration
Entries from Datuk Database
അനനം(നാമം):: ശ്വസനം
അന്നം1(നാമം):: അരയന്നം, താറാവിന്‍റെ ജാതിയില്‍പ്പെട്ട ഒരു ജലചരപ്പക്ഷി, പുരാണങ്ങളനുസരിച്ച്, ബ്രഹ്മാവിന്‍റെ വാഹനം. നടപ്പിന്‍റെ അഴക് പ്രസിദ്ധം. (പാലും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍നിന്ന് പാല്‍ വേര്‍തിരിച്ചു കുടിക്കാന്‍ കഴിവുണ്ടെന്നു കവികല്‍പന.)
അന്നം2(നാമം):: ആഹാരം, ഭക്ഷണപദാര്‍ഥം, ചോറ്
അന്നം2(നാമം):: ധാന്യം
അന്നം2(നാമം):: ജലം
അന്നം2(നാമം):: ഭൂമി
visit http://olam.in/ for details
Do you have any comments about this word? Use this Section