മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അനുഭവം Edit
    നേരിട്ടുണ്ടാകുന്ന ബോധം, പ്രവൃത്തിപരിചയം, പ്രതിഫലം, ആദായം, ഫലം, സ്ഥാനമോ, ശിക്ഷയോ
    direct knowledge, experience, remuneration, profit, result,, reward or punishment


Entries from Datuk Database

അനുഭവം(നാമം):: നേരിട്ടുണ്ടാകുന്ന ബോധം, ജീവിതത്തില്‍ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്, ധാരണ
അനുഭവം(നാമം):: പരീക്ഷണനിരീക്ഷണങ്ങള്‍കൊണ്ട് സദ്ധിച്ച ജ്ഞാനം
അനുഭവം(നാമം):: പ്രവൃത്തിപരിചയം
അനുഭവം(നാമം):: ഭൂസ്വത്തു മുതലായവ കൈവശം വച്ചു ഫലമെടുക്കല്‍
അനുഭവം(നാമം):: ശമ്പളം, പ്രതിഫലം, ശമ്പളത്തിനുപുറമേയുള്ള ആദായം
അനുഭവം(നാമം):: അനുഭോഗം
അനുഭവം(നാമം):: ഫലം, ഗുണദോഷാദികള്‍ക്കുപാത്രമാകല്‍, സ്ഥാനമോ ശിക്ഷയോ
അനുഭവം(നാമം):: സുഖദുഃഖാദികള്‍ക്കു പാത്രമാകല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ folly, solatium, warrant, അസംഖ്യേയ, അനുയോജനം


75411 Malayalam words
94618 English words
Hosted on DigitalOcean