അദ്വൈതം Edit
ഏകത്വം, പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയെന്ന മതം
unity, the doctrine, that Paramatma and Jivatma are one and the same
Entries from Datuk Database
അദ്വൈതം(നാമം):: രണ്ടല്ലായ്ക, ഏകത്വം
അദ്വൈതം(നാമം):: ബ്രഹ്മവും പ്രപഞ്ചവും രണ്ടല്ല എന്ന സിദ്ധാന്തം, പരമമായ സത്യം, ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന മതം, വേദാന്തത്തിലെ മൂന്നു പ്രസ്ഥാനങ്ങളില്‍ ഒന്ന്
അദ്വൈതം(നാമം):: തത്ത്വവാദം, (പരിഹാസത്തില്‍) ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അപ്രായോഗികമായി ചെയ്യുന്ന പരാമര്‍ശം, കപടമായ തത്ത്വവാദം
visit http://olam.in/ for details
Do you have any comments about this word? Use this Section