മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അതിക്രമിക്കുക Edit
    ലംഘിക്കുക, അപ്പുറം കടക്കുക, കവിഞ്ഞുപോകുക, അതിശയിക്കുക, വിട്ടുകളയുക,, ആക്രമിക്കുക


Entries from Datuk Database

അതിക്രമിക്കുക(ക്രിയ):: അതിരുകവിയുക (ദേശത്തിലോ കാലത്തിലോ)
അതിക്രമിക്കുക(ക്രിയ):: (ധര്‍മം, ആചാരം, മുറ ഇത്യാദികളെ) ലംഘിക്കുക
അതിക്രമിക്കുക(ക്രിയ):: മെച്ചപ്പെട്ടിരിക്കുക, (എണ്ണത്തിലും, വലുപ്പത്തിലും) അതിശയിക്കുക
അതിക്രമിക്കുക(ക്രിയ):: ആക്രമിക്കുക, ജയിച്ചടക്കുക
അതിക്രമിക്കുക(ക്രിയ):: ഒഴിവാക്കുക, അവഗണിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brig, sedentary, അക്ലമഥം, ആവിഷ്കരിക്കുക, പൊരിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean