മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അണയ്ക്കുക Edit
    കിതയ്ക്കുക, ചേര്‍ത്തുനിര്‍ത്തുക, കെടുത്തുക, ആലിംഗനം ചെയ്യുക
    pant, to connect,, to extinguish, to embrace


Entries from Datuk Database

അണയ്ക്കുക1(ക്രിയ):: അടുപ്പിക്കുക, ചേര്‍ക്കുക, പുണരുക
അണയ്ക്കുക1(ക്രിയ):: അടുക്കല്‍ എത്തിക്കുക
അണയ്ക്കുക1(ക്രിയ):: അര്‍പ്പിക്കുക, കാണിക്ക നല്‍കുക
അണയ്ക്കുക1(ക്രിയ):: ചാണയ്ക്കു വയ്ക്കുക
അണയ്ക്കുക2(ക്രിയ):: കെടുത്തുക, നശിപ്പിക്കുക
അണയ്ക്കുക3(ക്രിയ):: കിതയ്ക്കുക, നെഞ്ചിടിപ്പോടെ വേഗത്തില്‍ ശ്വസിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ may be may hap, pugwash, rococo, tantamount, ആനപ്പരുവ


75411 Malayalam words
94618 English words
Hosted on DigitalOcean