മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അട്ടിമറി Edit
    തകിടംമറിക്കല്‍, പാടേ മറിക്കല്‍, ചരക്കുകള്‍ തലച്ചുമടായി ഒരിടത്തുനിന്ന്, മറ്റൊരിടത്തേക്കു മാറ്റല്‍
    upsetting, overthrowing, headload work


അട്ടിമറി Edit
    ഒരു പരിപാടി താറുമാറാക്കുക
    Sabotage


Entries from Datuk Database

അട്ടിമറി(ആല.):: വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകര്‍ക്കല്‍
അട്ടിമറി(നാമം):: അട്ടിയായി വച്ചിരിക്കുന്നതിനെ എടുത്തിടല്‍, വാഹനങ്ങളില്‍ നിന്നു ചുമടിറക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഭിഷ്യന്ദി, ഭവനകാന്തം, ബാലചന്ദ്രന്‍, പറങ്കിമാവ്, രക്ഷ


75411 Malayalam words
94618 English words
Hosted on DigitalOcean