അച്ച Edit
അമ്മ, അമ്മയുടെ അനുജത്തി, പുല്ലിംഗം - അച്ചന്‍
mother, younger sister of mother
അച്ച് Edit
ഒച്ച്
അച്ച് Edit
പിശാച്
അച്ച് Edit
തെറ്റ്, തോലി അച്ചുവെയ്ക്കുക- തോല്പിക്കുക, തോല്ക്കുക
അച്ച് Edit
സ്വരം, അച്ചുതണ്ട്, അച്ചാണി, അക്ഷരരൂപം കൊത്തിയ ആണി, മാതൃക, ഒരു പഴയ നാണയം,, കടച്ചില്‍ യന്ത്രം, മുദ്ര
vowel, axis, axle, printing type, mould, an old coin,, a lathe, stamp, seal
Entries from Datuk Database
അച്ച(-):: അമ്മ
അച്ച(-):: അമ്മയുടെ അനുജത്തി
അച്ച്2(നാ. വ്യാക.):: സംസ്കൃതവ്യാകരണത്തില്‍ സ്വരങ്ങള്‍ക്കു പൊതുവേയുള്ള സംജ്ഞ
അച്ച്1(നാമം):: കരു, മാതൃക
അച്ച്1(നാമം):: മൂശ
അച്ച്1(നാമം):: മുദ്ര
അച്ച്1(നാമം):: കടച്ചില്യന്ത്രം
അച്ച്1(നാമം):: പൊന്‍പണിക്കാര്‍ ലോഹനൂല്‍ വണ്ണം കുറച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ദ്വാരമുള്ള കട്ടിത്തകിട്, (ഇടുങ്ങിയ ദ്വാരത്തിലൂടെ നൂല്‍ ബലമായി വലിച്ചെടുത്ത് വണ്ണം കുറയ്ക്കുന്ന)
അച്ച്1(നാമം):: അക്ഷരരൂപം കത്തിയ ആണി, ടൈപ്പ്
അച്ച്1(നാമം):: ഒരു പഴയ നാണയം, (അഴകച്ച്, ആനയച്ച് ഇത്യാദി)
അച്ച്1(നാമം):: നെയ്ത്തുതറിയില്‍ നൂല്‍ അടുപ്പിക്കുന്നതിനുള്ള ഉപകരണം
അച്ച്1(നാമം):: വിനോദമത്സരങ്ങളില്‍ തോല്‍വിയെ കുറിക്കുന്ന ശബ്ദം
അച്ച്1(നാമം):: പിശാച്
അച്ച്1(നാമം):: ഒച്ച്
അച്ച്1(നാമം):: അച്ചുതണ്ട്
അച്ച്1(പ്ര.):: അച്ചിലിട്ടു വാര്‍ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section