അങ്കുരിക്കുക Edit
മുളയ്ക്കുക, ഉണ്ടാകുക
to sprout, to originate
Entries from Datuk Database
അങ്കുരിക്കുക(ക്രിയ):: അങ്കൂരം ഉണ്ടാകുക, മുളയ്ക്കുക
അങ്കുരിക്കുക(ക്രിയ):: സംഭവിക്കുക, ഉണ്ടാവുക
visit http://olam.in/ for details
Do you have any comments about this word? Use this Section