അഗരം Edit
ബ്രാഹ്മണത്തെരുവ്, അഗ്രഹാരം
brahmin street or house
അഗ്രം Edit
അറ്റം, മുന, മുകള്ഭാഗം, മൂര്‍ച്ച, ഏറ്റവും മെച്ചമായത്, കൊടുമുടി
end, tip, top,, sharpness, best, peak
Entries from Datuk Database
അഗരം1(നാമം):: നശിക്കാത്തത്
അഗരം2(നാമം):: അഗ്രഹരം
അഗ്രം(നാമം):: മുന്‍ഭാഗം
അഗ്രം(നാമം):: മുന്‍വശം
അഗ്രം(നാമം):: മുകളറ്റം
അഗ്രം(നാമം):: (ജ്യോ.) സൂര്യന് ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ ചക്രവാളത്തില്‍നിന്നുള്ള അകലം
അഗ്രം(നാമം):: ആകെത്തുക
അഗ്രം(നാമം):: ഊണുകഴിക്കുന്നതിനു മുമ്പു ചെയ്യേണ്ട കര്‍മം, ദേവനു നിവേദിക്കുക, ഭിക്ഷകൊടുക്കുക, മുതലായവ
visit http://olam.in/ for details
Do you have any comments about this word? Use this Section