മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്ഷതം Edit
നാമം
    അരി, ഉണക്കലരി (നല്ലപോലെ കുത്തി ഉമി കളയാത്തത് എന്നര്‍ത്ഥം).
    Unhusked rice mixed with pounded rice (used in rituals).
Base: Sanskrit


അക്ഷതം Edit
നാമം
    മലര്.
Base: Sanskrit


അക്ഷതം Edit
നാമം
    യവം, ബാര്‍ളി.
    Barley.
Base: Sanskrit


അക്ഷതം Edit
നാമം (ഏകവചനം)
    നപുംസകം.
Base: Sanskrit


അക്ഷതം Edit
നാമം
    പൂജാര്‍ത്ഥം ശേഖരിക്കപ്പെടുന്ന ധാന്യം.
Base: Sanskrit
More details: നെല്ലും അരിയുംകൂടി ബ്രാഹ്മണർ പൂജയ്ക്കായി നനച്ചു വയ്ക്കാറുണ്ട്. അതിന് ‘അക്ഷതം’ എന്നു പേർ (അക്ഷതമായത്, ക്ഷമരഹിതമായത് എന്നർത്ഥം).


അക്ഷതം Edit
നാമം
    കേടില്ലായ്മ.
Base: Sanskrit


അക്ഷതം Edit
നാമം
    നന്മ, സുഖം.
Base: Sanskrit


Entries from Datuk Database

അക്ഷതം(നാമം):: കുത്തി ഉമി കളയാത്ത ധാന്യം
അക്ഷതം(നാമം):: അരി (നല്ലപോലെ കുത്തി ഉമി കളയാത്തത്, നെല്ലും അരിയും കലര്‍ന്നത്, പൂജാതികളില്‍ ഉപയോഗിക്കുന്നത്)
അക്ഷതം(നാമം):: മലര്‍പ്പോടി
അക്ഷതം(നാമം):: യവം
അക്ഷതം(നാമം):: ധാന്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tungsten, arboreal, അഭ്യവഹാര്യം, വൈപിത്രന്‍, മഹാത്യാഗി


75411 Malayalam words
94618 English words
Hosted on DigitalOcean