അകിഞ്ചന Edit
വിശേഷണം
ഒന്നും ഇല്ലാത്ത, തീരെ ദരിദ്രമായ.
Having nothing, Utterly poor.
Base: Sanskrit
Entries from Datuk Database
അകിഞ്ചന(വിശേഷണം):: ഒന്നും ഇല്ലാത്ത, തീരെ ദരിദ്രമായ, കാലക്ഷേപത്തിനു വകയില്ലാത്ത
അകിഞ്ചന(വിശേഷണം):: സ്വന്ത താത്പര്യമില്ലാത്ത, ഉദാസീനമായ
visit http://olam.in/ for details
Do you have any comments about this word? Use this Section