അകല്ക്ക Edit
അശുദ്ദിയില്ലാത്ത, എണ്ണ, വെളിച്ചെണ്ണ മുതലായവയുടെ മട്ട് ഇല്ലാത്ത, പാപമില്ലാത്ത, കല്ക്കം ഇല്ലാത്ത, തെളിവുള്ള, നിര്‍മലമായ
അകല്ക്ക Edit
നിലാവ്, നിര്‍മലപ്രകാശം, നിഷ്കളങ്കമായത് എന്നര്‍ത്ഥം
Do you have any comments about this word? Use this Section