മഷിത്തണ്ടിന്റെ പുതിയ ഉപഹാരം.
 • vivekrvvivekrv January 2012 +1 -1

  നോ രക്ഷ

  I tried refreshing, clearing browser cache etc.

  ഞാന്‍ സ്ക്രീന്‍ ഷോട്ട് മെയില്‍ ചെയ്തിട്ടുണ്ട്.

 • suresh_1970suresh_1970 January 2012 +1 -1

  ജെനിഷ്‌/സുരേഷ് , നിങ്ങള്‍ എത്രവീതം ഓപ്ഷന്‍ കൊടുത്തു?


  സുരേഷ് = a) sura b) deva c) indra d) devendra

 • vivekrvvivekrv January 2012 +1 -1

  സുരേഷ് - നാലെന്നു പറഞ്ഞാല്‍ പോരേ? :X

 • suresh_1970suresh_1970 January 2012 +1 -1

  ദൊക്കെല്ലേ ഒരു തന്തോയം. :*

 • suresh_1970suresh_1970 January 2012 +1 -1

  => അപ്പോള്‍ ഒരാളായി. സുരേഷ്? താത്പര്യമുണ്ടോ?

  കുറച്ചുകാലത്തേക്ക് ഞാന്‍ റെഡി. രണ്ടുമൂന്നു ദിവസം ചെയ്തു നോക്കട്ടേ. എന്നിട്ട് തീരുമാനിക്കാം ഫാവി പദ്ധതി.

 • srjenishsrjenish January 2012 +1 -1

  ഞാന്‍ 4 ഓപ്ഷനാണ് ഉപയോഗിച്ചത്. റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്തു.. അതിനുശേഷം ഏത് വിഭാഗമാണെന്ന് സെലെക്റ്റ് ചെയ്യണം. അത് ചെയ്തില്ലെങ്കില്‍ ഒരു മെസ്സേജ് വരും..

 • srjenishsrjenish January 2012 +1 -1

  അഡ്മിന്‍‌,

  ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണോ കൊടുക്കേണ്ടത്? സുരേഷിന്റെ സൂചനകള്‍ ഇംഗ്ലീഷിലാണല്ലോ?

 • suresh_1970suresh_1970 January 2012 +1 -1

  just typed in english for fun !

 • srjenishsrjenish January 2012 +1 -1

  Admin,

  ആള് തികഞ്ഞില്ലെങ്കില്‍ മോഡറേറ്ററാകാന്‍ ഞാന്‍ റെഡി.. :)

 • suresh_1970suresh_1970 January 2012 +1 -1

  പദപ്രശ്നക്കളരിയില്‍ പയറ്റിത്തെളിഞ്ഞ പൂഴിക്കടകന്‍ വരെ അറിയാവുന്ന പല അഭ്യാസികളും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നേ ഇല്ലല്ലോ. അഡ്മിനെ എല്ലാവരെയും ഒന്നു കൂടി വിശദമായി ക്ഷണിക്കൂ. കെറുവിച്ചതാണെങ്കില്‍ ക്ഷമിച്ചോട്ടേ. 8-> \:D/

 • mujinedmujined January 2012 +1 -1

  admin
  എനിക്ക് ചോദ്യം add ചെയ്യുവാന്‍ സാധിക്കുന്നില്ല എന്തെങ്കിലും problems ഉണ്ടോ?
  ഞാന്‍ ആദ്യം create quize ക്ലിക് ചെയ്തു question type ചെയ്തു option നാലെണ്ണം add ചെയ്തു defficulty rating 40 select ചെയ്തു then, topic തെരഞ്ഞെടുത്തു. റേഡിയോ ബട്ടണ്‍ click ചെയ്തു then സേവ് ചെയ്തു no രക്ഷ. ഞാന്‍ ചെയ്തതില്‍ വല്ല തെറ്റുമുണ്ടോ? ഇനി എന്തു ചെയ്യണം?

 • suresh_1970suresh_1970 January 2012 +1 -1

  ഒരു പ്രശ്നവും ഇല്ലല്ലോ. ഞാന്‍ ആറു ചോദ്യങ്ങള്‍ ഇപ്പോള്‍ പബ്ലിഷ് ചെയതതേയുള്ളൂ.

 • mujinedmujined January 2012 +1 -1

  സേവ് ചെയ്യുമ്പോള്‍ 'Select the Radio Button near to the correct Option' ഇങ്ങനെ red ink ല്‍ വരുന്നു. വീണ്ടും correct option click ചെയ്യുമ്പോള്‍ അതില്‍ ഒരു മാറ്റവും വരുന്നുമില്ല.

 • suresh_1970suresh_1970 January 2012 +1 -1

  സുഹൃത്തുക്കളേ,

  ചോദ്യം ചേര്‍ക്കാന്‍ ഞാന്‍ അവലംബിക്കുന്ന രീതി ഇതാണ്. എതിരഭിപ്രായമുള്ളവര്‍ സ്വന്തം രീതി തുടരുക, എന്റെ രീതി മാറില്ല , പ്ലീസ്.

  1. transliteration ഉപയോഗിച്ച് ചോദ്യവും ഉത്തരങ്ങളും തുടരെ തുടരെയുള്ള ലൈനില്‍ ടൈപ് ചെയ്യും . മൊത്തം സെലെക്ട് ചെയ്ത് കോപ്പി Ctrl+C അടിക്കും.
  2. ക്വിസ് പേജില്‍ Add a Quiz ടെക്സ്റ്റില്‍ പേസ്റ്റും Ctrl+V. മൊത്തം ചോദ്യവും ഉത്തരങ്ങളും റ്റെക്സ്റ്റ് ബോക്സില്‍ കാണാം .
  3. Add option നാലു തവണ ക്ലിക്കും.
  4. നെരത്തെ പേസ്റ്റിയ ചൊദ്യവും ഉത്തരത്തിലും നിന്ന് ഒരു ഉത്തരം സെലെക്ട് ചെയ്ത് കട്ട് ചെയ്യും Ctrl+X. ഒന്നമത്തെ ഉത്തരത്തില്‍ പേസ്റ്റും. Ctrl+v. ഇതു മറ്റു മൂന്നു ഉത്തരങ്ങള്‍ക്കും ആവര്‍ത്തിക്കും.
  5. എല്ലാ ഉത്തരങ്ങളും കട്ടാണ് cut ചെയ്തതെങ്കില്‍ ചോദ്യം മാത്രമേ ബോക്സില്‍ ഇപ്പോള്‍ ഉണ്ടാകൂ.
  6. ശരിയായ ഉത്തരത്തിന്റെ നേര്‍ക്കുള്ള വട്ടത്തില്‍ Radio Button ഒന്നു ഞെക്കും. കറുപ്പാകും ആ വട്ടം .
  7. വിഷമ സംഖ്യ Difficulty rating ക്ലിക്കി സെലെക്ട് ചെയ്യുക.
  8. വിഭാഗം സെലെക്ട് ചെയ്യാനായി choose related topic button ഞെക്കുക. ടോപികിന്റെ ലിസ്റ്റ് വരും. ഒന്നു ക്ലിക്കിയാല്‍ ഒരു വിഷയം സെലെക്ടാകും. Ctrl ചേര്‍ത്ത് ക്ലിക്കിയാല്‍ ഒന്നില്‍ കൂടുതല്‍ വിഷയം സെലെക്ടാകും.
  9. ഇത്രയും ചെയ്ത് അഡ്മിനെ മനസ്സില്‍ ധ്യാനിച്ച് save quiz ല് ക്ലിക്കുക.

  ഇത്രയും ചെയ്താല്‍ എനിക്ക് ചോദ്യം സേവ് ആകുന്നുണ്ട്. ഞാന്‍ ഉപയോഗിക്കുന്നത് ഉബുണ്ടു + ഫയര്‍ഫോക്സ് 9 + മഷി transliteration ആണ്.

  All the best.

 • AdminAdmin January 2012 +1 -1

  ജെനിഷ്‌, സുരേഷ്, ജിനു എന്നിവര്‍ ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അവര്‍ക്ക് കുഴപ്പം ഉണ്ടായില്ല എന്ന് കരുതുന്നു.

  നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൌസര്‍ ഒന്ന് മാറ്റി ഉപയോഗിച്ച് നോക്കൂ.
  IE, FF, Chrome എന്നിവ മൂന്നിലും സംഗതി പ്രവര്‍ത്തിക്കുന്നുണ്ട്.

  (ടെസ്റ്റ്‌ ചെയ്യുവാന്‍ ഇംഗ്ലീഷ് ഉപയോഗിച്ചാലും മതി. ഡിലീറ്റ്‌ ബട്ടന്‍ ഉണ്ട്.)

 • AdminAdmin January 2012 +1 -1

  ഇപ്പോഴും പണി മുടക്കി നില്‍ക്കുകയാണോ സൈറ്റ്‌?

 • vivekrvvivekrv January 2012 +1 -1

  Nice to see Mujeeb also has the same issue :-))

 • vivekrvvivekrv January 2012 +1 -1

  Using chrome, I am able to add question. Only issue with IE (IE 8)

 • suresh_1970suresh_1970 January 2012 +1 -1

  തൊഴില്‍വാര്ത്ത തൊഴില്‍ വീഥി തുടങ്ങിയ മാഗസിനുകള്‍ നോക്കുന്ന സമ്പ്രദായക്കാര്‍ക്ക് ക്വിസ് സമ്പാദിക്കാന്‍ പണികുറയും. ട്രൈ.

 • suresh_1970suresh_1970 January 2012 +1 -1

  അപ്രൂവ് ചെയ്യാനാരെയും കിട്ടിയില്ലേ ? അപ്രൂവ് ഡ് ലിസ്റ്റില്‍ ഒന്നും കാണാത്തതുകൊണ്ട് ചോദിച്ചതാണേ !

 • aparichithanaparichithan January 2012 +1 -1

  >>>അഡ്മിന്‍‌,

  ചോദ്യങ്ങള്‍ ഇംഗ്ലീഷിലാണോ കൊടുക്കേണ്ടത്? സുരേഷിന്റെ സൂചനകള്‍ ഇംഗ്ലീഷിലാണല്ലോ?>>>


  സുരേഷിൻറെ ചോദ്യങ്ങൾ ജെനീഷ് കണ്ടതെങ്ങനെയെന്ന് മനസിലായില്ല.

 • mujinedmujined January 2012 +1 -1

  firefox ല്‍ question ചേര്‍ക്കാന്‍ പറ്റുന്നുണ്ട് .
  Thanks.

 • srjenishsrjenish January 2012 +1 -1

  ## സുരേഷിൻറെ ചോദ്യങ്ങൾ ജെനീഷ് കണ്ടതെങ്ങനെയെന്ന് മനസിലായില്ല.

  {suresh_1970 January 6 Permalink +1 -1

  സുരേഷ് = a) sura b) deva c) indra d) devendra}

  ഇതാണ് ഞാന്‍ ഉദ്ദേശിച്ചത്...

 • suresh_1970suresh_1970 January 2012 +1 -1

  ഇതൊന്നും ആര്‍ക്കും മനസ്സിലാവണില്ലാത്താണെന്റെ ദു:ഖം ! ഹ ഹ ഹ !!!

 • jojujohncjojujohnc January 2012 +1 -1

  Jenish, Suresh, Vivek,

  Check your moderation Panel. Refresh create.php. You will get the link for it.

  Edit/Approve the listed quiz questions.
  check the spelling of all options/questions and verify the correct answer.

  Regards,
  Joju

 • srjenishsrjenish January 2012 +1 -1

  കിട്ടി കിട്ടി... Thanks!!

 • suresh_1970suresh_1970 January 2012 +1 -1

  കിട്ടി കിട്ടി.

 • vivekrvvivekrv January 2012 +1 -1

  I will do that in the evening. Thanks :)

 • suresh_1970suresh_1970 January 2012 +1 -1

  Joju , Admin,

  കുറച്ചു ചോദ്യങ്ങള്‍ അപ്പ്രൂവ് ചെയ്തു. ഒരു സഹായം കൂടി ചെയ്തുതരാമോ ? approove ആക്കാനുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളും മറ്റു ചോയ്സും കൂടി display ചെയ്തു കൂടെ. അല്ലെങ്കില്‍ edit ചെയ്തു resubmit ചെയ്ത് approve ചെയ്യുന്നതിനു ഒരു പാട് സമയമെടുക്കുന്നു. മറ്റു ഓപ്​ഷനുകളും കാണാനായാല്‍ തെറ്റുകളില്ലാത്ത ചോദ്യങ്ങളെ direct ആയി approve ചെയ്യാം.

  Suresh

 • AdminAdmin January 2012 +1 -1

  മാറ്റം വരുത്തുവാന്‍ ഇല്ലെങ്കില്‍ resubmit ചെയ്യേണ്ട കാര്യം ഇല്ല.
  മറ്റു ഓപ്ഷന്‍ വരുത്തുവാന്‍ പറ്റുമോ എന്ന് നോക്കാം.

 • suresh_1970suresh_1970 January 2012 +1 -1

  thankQ

 • AdminAdmin January 2012 +1 -1

  സുരേഷ്, താങ്കള്‍ പറഞ്ഞ പ്രകാരം എല്ലാ ഓപ്ഷനുകളും ഇപ്പോള്‍ കാണാം.
  വിവേക്‌, താങ്കള്‍ പറഞ്ഞ IE ബാഗിനെ തല്ലി കൊന്നിട്ടുണ്ട്. താങ്ക്യൂ.

  create പേജ് ഒന്ന് റീഫ്രെഷ് ചെയ്തതിനു ശേഷം പണി തുടരുക.

 • AdminAdmin January 2012 +1 -1 (+2 / -0 )

  അതില്‍ explain എന്ന ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. ചോദ്യം ഉണ്ടാക്കിയ ആള്‍ക്ക് ആ ഉത്തരം വിശദീകരിക്കാന്‍ ഉള്ള അവസരം. മോഡരേട്ടര്‍ക്ക് വേണമെങ്കില്‍ ഉത്തരം വിശദീകരണം ആവശ്യപ്പെടാം. പദപ്രശ്നത്തില്‍ ഉള്ള ഓഫ് ലൈന്‍ ചാറ്റ് പോലെ തന്നെ. പക്ഷെ ഒരു വ്യത്യാസം ഉള്ളത്. ക്വിസ്‌ എക്സ്പയര്‍ ആയി കഴിഞ്ഞാല്‍ ഈ വിശദീകരണം എല്ലാവര്ക്കും കാണാം.

  ഒരു ക്വിസ്‌ മത്സരത്തിന്റെ കാലാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ.

 • srjenishsrjenish January 2012 +1 -1 (+1 / -0 )

  പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് പുലി വരുന്നില്ലല്ലോ!! ;)

 • vivek_rvvivek_rv January 2012 +1 -1

  എനിക്ക് കിട്ടിയതില്‍ കണക്കൊഴിച്ചെല്ലാം approve ചെയ്തു. കണക്കിനു കുറച്ചു കൂടി സമയം വേണം. എഞ്ചുവടി മേടിച്ചയച്ചു തരാന്‍ നാട്ടില്‍ പറഞ്ഞിട്ടുണ്ട് [-(

 • suresh_1970suresh_1970 January 2012 +1 -1

  കിട്ടിയതില്‍ കുറെ അപ്പ്രൂവ് ചെയ്തു. മൂന്നാലെണ്ണം unassaign ചെയ്തു. ഒരെണ്ണത്തില്‍ (m s swaminathan's) എഡിറ്റ് ചെയ്തിറ്റുണ്ട്.

 • AdminAdmin January 2012 +1 -1

  >>> പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് പുലി വരുന്നില്ലല്ലോ!!

  ആദ്യം തന്നെ പുലിയെ പിടിച്ചു ഇടാനുള്ള കൂട് പണിയുകയാണ്. എങ്ങാനും അവന്‍ കണ്ണ് വെട്ടിച്ചു പുറത്തു ചാടിയാല്‍ അന്തരീക്ഷം ഭീകരമായിരിക്കുമല്ലോ !

 • srjenishsrjenish January 2012 +1 -1

  @Admin

  1. Quiz Page-ല്‍ പുതിയതായി ഒരു Quiz ചേര്‍ക്കുമ്പോള്‍ 'Option button' click ചെയ്താല്‍ by default ഒരു 't' വന്ന് കിടക്കുന്നു.

  2. ഒരു ചോദ്യത്തിന് explanation കൊടുത്തപ്പോള്‍ ഇങ്ങനെ ഒരു error കാണിച്ചു.


  “You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'നിയാസിന്‍' (Niacin)എന്ന പേരിലറിയപ്' at line 1You have an error in your SQL syntax; check the manual that corresponds to your MySQL server version for the right syntax to use near 'നിയാസിന്‍' (Niacin)എന്ന പേരിലറിയപ്' at line 2Error in uploading the Explanationpermission denied; please check with the admin “

  ചോദ്യം 280

 • vivekrvvivekrv January 2012 +1 -1

  ജെനീഷിന്റെ ഒരു ചോദ്യത്തിന് വിശദീകരണം ചോദിച്ചിട്ടുണ്ടായിരുന്നു. കണ്ടോ ആവോ?

  Admin, ആരെങ്കിലും വിശദീകരണം ചോദിച്ചാല്‍ എങ്ങനെ അറിയും?

 • suresh_1970suresh_1970 January 2012 +1 -1

  ഞാനും - ജെനിഷ്ന്റെ ശ്രദ്ധക്ക്

 • srjenishsrjenish January 2012 +1 -1

  ഇല്ല.. ഈ വിശദീകരണങ്ങള്‍ കിട്ടാന്‍ എന്തുചെയ്യണം?

 • AdminAdmin January 2012 +1 -1

  Moderation Panel -> Explanations എന്ന ലിങ്ക് നോക്കുക.

 • srjenishsrjenish January 2012 +1 -1

  അവിടെപ്പോയി നോക്കി.. ഞാന്‍ moderate ചെയ്ത ചോദ്യങ്ങളുടെ Explanations മാത്രമേ അതിലുള്ളൂ..

  എന്റെ ചോദ്യങ്ങള്‍ക്ക് വിവേകും സുരേഷും ആവശ്യപ്പെട്ട വിശദീകരണം കാണാന്‍ എന്താണ് വഴി?

 • AdminAdmin January 2012 +1 -1

  Create Panel - > Explanations നോക്കൂ. സ്വന്തം ക്വിസ്‌ ചോദ്യങ്ങളുടെ വിശദവിവരം കാണാം.

 • srjenishsrjenish January 2012 +1 -1 (+1 / -0 )

  അതിലും ഇല്ല... അവര് പറ്റിച്ചതാവും...

 • AdminAdmin January 2012 +1 -1

  ജെനിഷ്‌, മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ചതായി അറിയിപ്പ് കിട്ടി . അവ ഇപ്പോഴുമുണ്ടോ എന്ന് നോക്കൂ.

 • srjenishsrjenish January 2012 +1 -1

  സംഭവം ഉഷാറായി.. എല്ലാം ശരിയായതായി കാണുന്നു...

 • AdminAdmin January 2012 +1 -1

  കളിക്കുന്ന വിധം ഇങ്ങനെ തന്നെ മതിയോ?

  നാലോ അഞ്ചോ ഉത്തരങ്ങളില്‍ നിന്ന് ശരിയുതരത്തില്‍ ക്ലിക്ക്‌ ചെയ്യണം.
  ഒരു ചോദ്യം ചെയ്യുവാന്‍ വ്യത്യസ്ത സമയങ്ങള്‍ (20 - 50 sec)
  പോയിന്റു ലഭിക്കുന്നത് ബാക്കിയുള്ള സമയത്തിന് അനുസരിച്ച്.
  നെഗറ്റീവ്‌ പോയിന്റു ഉണ്ടാകും. (ചെറുത്‌)
  ഒരു ചോദ്യം കഴിഞ്ഞാല്‍ pause ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കും. (ചോദ്യത്തിന്റെ ഇടയ്ക്ക് pause ചെയ്യുവാന്‍ പറ്റില്ല).
  ഒരു മത്സരത്തില്‍ ആകെ 10/20/25/50 ചോദ്യങ്ങള്‍ ഉണ്ടാകും.
  ആദ്യ അഞ്ച് സെക്കന്റ് ഉത്തരം നല്‍ക്കുവാന്‍ സാധിക്കില്ല. (ടെന്‍ഷന്‍ ഇല്ലാതെ ചോദ്യം വായിക്കുവാനുള്ള സമയം. അബദ്ധത്താല്‍ ഉത്തരം സബ്മിറ്റ് ചെയ്യാതിരിക്കാനുള്ള ഒരു തരം പ്രോട്ടെക്ഷന്‍ )

  -----
  ഒരു മത്സരത്തിന് പോയിന്റു കൊടുക്കുന്ന വിധം.

  ഒന്ന്) ശരിയുത്തരത്തിന് . (remaining time * rate_set_by_designer)
  rate_set_by_designer =2 by default.
  രണ്ട്) തെറ്റിയാല്‍ നെഗറ്റീവ് remaining time
  മൂന്ന്) സ്കിപ്‌ ചെയ്യാം. പൂജ്യം മാര്‍ക്ക്‌. (ബട്ടണ്‍ ഒന്നും ഇല്ല. വെറുതെ ഇരുന്നാല്‍ മതി.)

  ബോണസ്‌ പോയിന്റുകള്‍ ഉണ്ടായിരിക്കും. (പക്ഷെ അതിനു ഒരു ഹ്യൂരസ്ടിക് മെത്തേഡ് ആയിരിക്കും ഉപയോഗിക്കുക.)

  എല്ലാ ചോദ്യത്തിനും കൂടി കിട്ടിയ സ്കോര്‍ ആ മത്സരത്തിന്റെ സ്കോര്‍ ആയിരിക്കും.

  ----
  റാങ്കിംഗ്...
  ഒരു മത്സരത്തില്‍ ഇരുപതു ചോദ്യം ഉണ്ടാകും.
  അവസാനത്തെ അഞ്ചു മത്സരങ്ങള്‍ മാത്രമേ റാങ്കിംഗ് പരിഗണിക്കൂ.

 • srjenishsrjenish January 2012 +1 -1

  ###രണ്ട്) തെറ്റിയാല്‍ നെഗറ്റീവ് remaining time

  അതായത് സമയം തീരാറാകുമ്പോള്‍ തെറ്റ് ഉത്തരം കൊടുത്താല്‍ മതി.. :)

  ##അവസാനത്തെ അഞ്ചു മത്സരങ്ങള്‍ മാത്രമേ റാങ്കിംഗ് പരിഗണിക്കൂ.

  :-?

 • suresh_1970suresh_1970 January 2012 +1 -1

  അഡ്മിന്‍,

  തന്നതില്‍ എന്നെക്കൊണ്ടു അപ്പ്രൂവ് ചെയ്യാവുന്നതെല്ലാം ചെയ്തു. സംശയമുള്ളത് അണ്‍ അസ്സൈന്‍ ചെയ്തു. കുറച്ചു ചോദ്യങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട് . ഇനി ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion