ഫോറം അഡ്മിന്‍
 • srjenishsrjenish September 2012 +1 -1

  ഏതെഴുതിയാലും വലിയക്ഷരമേ വരൂ...

 • menonjalajamenonjalaja September 2012 +1 -1

  അതു കൊള്ളാം.

 • suresh_1970suresh_1970 September 2012 +1 -1

  :)

 • ഇതിൽ ഫോട്ടോ ഇടുന്നതെങ്ങനെ??????????

 • mujinedmujined May 2013 +1 -1

  അഡ്മിന്‍,
  ഇതെന്താ ഈ കാണുന്നത്???????????????????

 • AdminAdmin May 2013 +1 -1

  spam :-(

 • srjenishsrjenish May 2013 +1 -1

  അഡ്മിന് പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...

 • ആകപ്പാടെ വൃത്തിയായി.... :)

 • എന്നാലും ഇതിൽ ഫോട്ടോ ഇടുന്നതെങ്ങനെയെന്ന് അഡ്മിൻ പറഞ്ഞില്ല....

 • AdminAdmin May 2013 +1 -1

  അവര്‍ ഇനിയും വരും .പക്ഷെ ബ്ലോക്ക്‌ കുറച്ചു കൂടി ശക്തമാക്കിയിട്ടുണ്ട്.

  ഫോട്ടോ. പ്രോഫിലിന്‍ Change My Photo കൊടുത്താല്‍ മതി.
  ഇതില്‍ ഫോട്ടോ കാണുന്നുണ്ടല്ലോ!

 • ഇവിടെ കമന്റ് എഴുതുന്നിടത്ത് അവർ ഫോട്ടോ ഇട്ടല്ലോ. അതെങ്ങനെ?

 • suresh_1970suresh_1970 May 2013 +1 -1 (+1 / -0 )

  അതിന്റെ ലിങ്ക് അടുത്തതവണ അവരുതന്നെ തരും ! കാത്തിരിക്കൂ !

 • കാത്തിരിക്കുന്നു,ക്ഷമയോടെ

 • mujinedmujined June 2013 +1 -1 (+1 / -0 )

  ചര്‍ച്ചാവേദി spam കാര്‍ക്ക് തീറെഴുതിക്കൊടുത്തോ?

 • menonjalajamenonjalaja June 2013 +1 -1

  എന്നിട്ടും ഫോട്ടോ ഇടുന്നതെങ്ങനെയെന്ന് ഇതു വരെ എഴുതിയില്ല.

  മാന്യരായ സ്പാംകാരെ ,
  ആംഗലേയത്തിൽ എഴുതിയാലും മതി .തപ്പിപ്പിടിച്ച് വായിച്ചോളാം

 • mujinedmujined June 2013 +1 -1

  ജലജേച്ചി,
  അവരോടു റഷ്യന്‍ ഭാഷയില്‍ ചോദിച്ചുനോക്കൂ ചിലപ്പോള്‍ അവര്‍ പറഞ്ഞു തന്നേക്കാം.

 • AdminAdmin June 2013 +1 -1

  ഈ വാരാന്ത്യം ഇവന്മാരുടെ കഥ എളുപ്പം തീര്‍ക്കുവാനുള്ള പണി നോക്കാം.

  പുതിയ ടോപിക് മലയാളത്തില്‍ അല്ലെങ്കില്‍ അതിന്റെ ഓടോമാട്ടിക് ആയി ഡിലീറ്റ് ചെയ്യുള്ള പണി ചെയ്യാം.

 • AdminAdmin June 2013 +1 -1

  Blocked Russian spams :-))

 • menonjalajamenonjalaja June 2013 +1 -1

  എല്ലാം വെട്ടിനിരത്തിയെന്നാണ് തോന്നുന്നത്. ഇനിയിപ്പോൾ റഷ്യനിൽ ചോദിച്ചിട്ടെന്തു കാര്യം ?

 • srjenishsrjenish June 2013 +1 -1

  റഷ്യക്കാരെ മലയാളം പഠിപ്പിച്ചാലോ?

 • menonjalajamenonjalaja June 2013 +1 -1

  >>>പുതിയ ടോപിക് മലയാളത്തില്‍ അല്ലെങ്കില്‍ അതിന്റെ ഓടോമാട്ടിക് ആയി ഡിലീറ്റ് ചെയ്യുള്ള പണി ചെയ്യാം.<<<<br />
  കണ്ടല്ലോ ആംഗലേയത്തിൽ തടി കുറയ്ക്കാനുള്ള മാർഗ്ഗം ...:)

 • mujinedmujined June 2013 +1 -1

  റഷ്യക്കാര്‍ മലയാളം പഠിച്ചോ??????????????? :-))

 • AdminAdmin June 2013 +1 -1

  മലയാളവും ഇംഗ്ലീഷും അനുവദിച്ചു എന്ന് തോന്നുന്നു. അധികം കളിച്ചാല്‍ ആംഗലേയവും പഠിക്കു പുറത്താകും . ഇവറ്റകള്‍ മലയാളം പഠിച്ചാല്‍ നമുക്കിത് അടച്ചു പൂട്ടുകയേ നിവര്‍ത്തിയുള്ളൂ :-(

 • menonjalajamenonjalaja June 2013 +1 -1

  മലയാളം പഠിച്ചാൽ അവരെ പദപ്രശ്നം കളിക്കാൻ കൂട്ടാം. :)

 • suresh_1970suresh_1970 June 2013 +1 -1

  // ഇവറ്റകള്‍ മലയാളം പഠിച്ചാല്‍ നമുക്കിത് അടച്ചു പൂട്ടുകയേ നിവര്‍ത്തിയുള്ളൂ //

  ശ്രേഷ്ഠഭാഷയായ മല്യാളത്തെ നാലു സായിപ്പന്മാർക്ക് പഠിക്കാനായി അവസരമൊരുക്കാൻ കഴിയുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് അഡ്മിൻ - അല്ലാതെ എലിയെ (പെരുച്ചാഴികളെ) പേടിച്ച് ഈ ഇല്ലം ചുടണോ ?

 • AdminAdmin June 2013 +1 -1

  ഒരു സ്മൈലി മാത്രമായി ഇടാന്‍ ഇപ്പോള്‍ പറ്റുന്നില്ല :-(
  മലയാളത്തില്‍ സ്മൈലി ഇടണം എന്ന അവസ്ഥയായി

 • mujinedmujined July 2013 +1 -1

  >>...മലയാളവും ഇംഗ്ലീഷും അനുവദിച്ചു എന്ന് തോന്നുന്നു.<<<<<<<<<<br /> കൂടെ സ്പാനിഷും അനുവധിച്ചിട്ടുണ്ടോ?

 • menonjalajamenonjalaja July 2013 +1 -1

  നമുക്ക് മാതൃഭൂമി പദപ്രശ്നത്തിന്റെ ഒരു ലിങ്ക് മറുപടിയായി കൊടുത്താലോ????? :)

 • suresh_1970suresh_1970 July 2013 +1 -1

  സ്വതന്ത്ര ഹാക്കിങ് തൊഴിലാളി യൂണിയൻ സിന്ദാബാദ്
  അഡ്മിന്റെ ഹാക്കിങ് വിരുദ്ധനയങ്ങളെ പൊരുതി തോല്പ്പിച്ചവർക്ക് അഭിവാദ്യങ്ങൾ !!

 • AdminAdmin July 2013 +1 -1

  :-)

 • menonjalajamenonjalaja July 2013 +1 -1

  സുരേഷേ, വിജയം ആഘോഷിക്കാൻ മീറ്റിംഗ് ഉണ്ടോ( "മനസ്സിനക്കരെ" യിലെ മീറ്റിംഗ് പോലെ)? എന്നാൽ ഞാനും വരാം. :)

 • menonjalajamenonjalaja July 2013 +1 -1

  അഡ്​മിൻ,
  ഫോറം ആരും ഉപയോഗിക്കുന്നില്ല എന്ന സങ്കടം തീർന്നുവോ?

 • menonjalajamenonjalaja August 2013 +1 -1

  കമന്റ് പേജിൽ വാക്കുകൾ കൊണ്ടൊരു കളി , സംശയനിവാരണി അങ്ങനെ രണ്ടു മൂന്നു ലിങ്ക് മതിയായിരുന്നു. ( കുരുക്ഷേത്ര3 എന്ന പോലെ). കൂടുതൽ ആളുകൾ പങ്കെടുത്തേനെ.

 • AdminAdmin September 2013 +1 -1

  spam protection... use any Malayalam letter along with English.
  ഹ ഹ <<< this is to allow this comment

 • kpcpisharodykpcpisharody February 2014 +1 -1

  രാവിലെയുള്ള പദപ്രശ്നം കളി സുഖമുള്ള ഒരു ഏർപ്പാടായി തോന്നുന്നില്ല. അതും എന്നും ഈ തിരക്ക് പിടിച്ച പത്തു മണി സമയത്ത് ഓഫീസിൽ നല്ല തിരക്കായിരിക്കും. അതോ ഓഫീസ് ജോലിക്കാർ പദപ്രശ്നം കളിക്കരുതെന്ന് വല്ല നിർബന്ധ ബുദ്ധിയുണ്ടോ എന്തോ?. വൈകീട്ട് ഏഴോ എട്ടോ മണിയായാൽ എന്താ കുഴപ്പം?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion