കുരുക്ഷേത്ര രണ്ട്
  • AdminAdmin May 2011 +1 -1

    കുരുക്ഷേത്ര രണ്ട് - ചര്‍ച്ച ഇവിടെ തുടരാം..

  • AdminAdmin May 2011 +1 -1

    ഇപ്പോള്‍ വികാസ്‌, ജയകുമാര്‍ , ബിന്‍ ജോസ്‌ എന്നിവര്‍ "moderator" ആകുവാന്‍ തയ്യാറായിട്ടുണ്ട്. രണ്ടു പേര് കൂടി ഉണ്ടായാല്‍ നല്ലത്. വേറെ ഒരാളും മുന്നോട്ട് വന്നിട്ടില്ല. ബലം പ്രയോഗിക്കണോ? ;-)

  • vivek_rvvivek_rv May 2011 +1 -1

    ഒരു വലിയ event ആകുമ്പോള്‍ മൂന്നു പേര്‍ മതിയോ? പദപ്രശ്നങ്ങളുടെ എണ്ണം കൂടുതലല്ലേ?

    എന്നാലും ആരെയും നിര്‍ബന്ധിക്കണ്ട എന്നാണെന്റെയും അഭിപ്രായം.

  • ഇതില്‍ കൂടാന്‍ എനിക്കും ആഗ്രഹം ഉണ്ട്

  • vivek_rvvivek_rv May 2011 +1 -1

    So you have four players ready .... Wait for another and start a new group.

    They can start reviewing CWs and may start by June. Or we may conduct a 10 CW event by NILA in between.

    Any inputs?

  • AdminAdmin May 2011 +1 -1

    ഒരു പക്ഷെ ലക്ഷ്മി വന്നേക്കും.

  • AdminAdmin May 2011 +1 -1

    ലക്ഷ്മി വരില്ല.

    വെല്‍കം ബിനോയ്‌.

    കുറച്ചധികം പദപ്രശ്നങ്ങള്‍ "your group" എന്ന ലിങ്കില്‍ നോക്കിയാല്‍ കാണാം.

    വികാസ്‌, ബിനോയ്‌ ,

    നിങ്ങള്‍ ഫ്രീ ആണെങ്കില്‍ പദപ്രശ്നങ്ങള്‍ പരിശോധിക്കൂ. ജൂണ്‍ 10 nu മത്സരങ്ങള്‍ തുടങ്ങാം അല്ലെ?

  • Admin,

    Give priority to crosswords which are well connected (without multiple segments). Avoiding segments is a time consuming job :P

  • binjosebinjose May 2011 +1 -1

    Admin,
    I cannot see any crosswords assigned to my group

  • binjosebinjose May 2011 +1 -1

    Got it now :)

  • vivek_rvvivek_rv May 2011 +1 -1

    Welcome Binoy !!!!

  • AdminAdmin May 2011 +1 -1

    vikas,

    ആ പദപ്രശ്നങ്ങള്‍ ബൌന്‍സ്‌ ചെയ്യൂ. അവരോടു കണക്റ്റ്‌ ചെയ്യുവാന്‍ പറയുക... അല്ലെങ്കില്‍ ആ ക്ലുകള്‍ ഉപയോഗിച്ച് പുതിയത് നിര്‍മ്മിക്കുവാന്‍ പറയുക. ചില നിര്‍ദേശങ്ങള്‍ കൂട്ടി ചേര്‍ക്കുക.

  • vivek_rvvivek_rv May 2011 +1 -1

    One more suggestion I have - The time bonus should be discontinued in the big event

  • AdminAdmin May 2011 +1 -1

    വിവേക്‌, time bonus നു ഒരു ആകര്‍ഷകത്വം ഉണ്ട്. ചിലര്‍ അത് ദുരുപയോഗിക്കുന്നുണ്ടാകാം. അവസാന നിമിഷങ്ങളിലെ അനിശ്ചിതത്വത്തിന് time bonus നല്ലതാണ്. അത് ഉപേക്ഷിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ചെറിയ മാറ്റം വരുത്താം.

    rank bonus {7, 5, 4, 2, 1} for rank {1, 11,21,51,101} (മുമ്പത്തെ പോലെ)
    time bonus (4, 3, 2, 1} for time duration {30min, 60min, 300min, 600min} (ഒരെണ്ണം കുറച്ചു, സമയത്തില്‍ മാറ്റം വരുത്തി)

    ക്രോസ് വേര്‍ഡ്‌ മേക്കര്‍ അഞ്ച് ദിവസം എടുത്തു നിര്‍മ്മിച്ച പദപ്രശ്നമാകാം. പക്ഷെ അത് അപൂര്‍വ്വം ചിലര്‍ക്കത് 30min മിനിട്ടില്‍ തീര്‍ക്കുവാന്‍ കഴിയുമെങ്കില്‍ ആരാണ് മിടുക്കന്‍? ആര്‍ക്കാണ് കൂടുതല്‍ പോയിന്റു കൊടുക്കേണ്ടത്? ചിലര്‍ മനപ്പൂര്‍വ്വം പദപ്രശ്നം കഠിനമാക്കുന്നുണ്ടാകാം. അതിനാണല്ലോ moderator ഉള്ളത്. അനാവശ്യ കടുപ്പം ഒഴിവാക്കുവാന്‍ അവര്‍ക്ക്‌ സാധിക്കും.

  • AdminAdmin May 2011 +1 -1

    Event Summary

    70 crosswords, 7 events.
    first prize : 2000Rs (books/elec-items)
    second: 1000Rs (books/elec-items)
    third prize : 500Rs (books)
    7 event winners: 500Rs (books)
    40 other prizes : ~100Rs books
    50 mementos (~25Rs)

    prizes : 11,000
    mementos : 2,500 (100 mementos)
    parcel crgs: 3,500 (100x35Rs approx)
    total : 17,000 Rs (approx)

    ആദ്യമെത്തുന്ന നൂറു പേര്‍ക്ക് സമ്മാനം കിട്ടുന്ന തരത്തില്‍ ഉള്ള ഒരു ക്രമീകരണം.

  • AdminAdmin May 2011 +1 -1

    moderator ന് സമ്മാനം ഉണ്ടാകും. ഒരു പ്രത്യേക രീതിയില്‍ ...
    ഇതിലെ ആദ്യ നൂറു പേരില്‍ ചിലര്‍ക്ക് രണ്ടോ മൂന്നോ സമ്മാനം ലഭിക്കും...
    ഉദാ: ഒന്നാം സമ്മാനം കിട്ടുന്നവര്‍ രണ്ടു ഈവന്റില്‍ സമ്മാനം കിട്ടും.
    അങ്ങിനെ ബാക്കി വരുന്ന ഒരു തുക എടുത്തു ഭാഗിച്ചു moderator ന് സമ്മാനം കൊടുക്കാം.

  • AdminAdmin May 2011 +1 -1

    order.ഈവന്റുകളുടെ പേര് (crossword count)

    1. മാല വ്യൂഹം (8)
    2.മകരവ്യൂഹം (9),
    3.ത്രിശൂല വ്യൂഹം(10) ,
    4.മണ്ഡലവ്യൂഹം(10),
    5.ഗരുഡവ്യൂഹം(10),
    6.വജ്രവ്യൂഹം(11),
    7.ചക്രവ്യൂഹം(12).

    timing: 8AM, 12NOON, 4PM, 8PM (only)

  • AdminAdmin May 2011 +1 -1

    അങ്ങ് ഉറപ്പിക്കട്ടെ?

  • vivek_rvvivek_rv May 2011 +1 -1

    8AM and 8PM വേണോ?

    9AM, 12 Noon, 4 PM and 7 PM ?

  • vivek_rvvivek_rv May 2011 +1 -1

    Why the number of CWs are not equal? Also I feel 70 is too much.

    1. മാല വ്യൂഹം (8)
    2.മകരവ്യൂഹം (8),
    3.ത്രിശൂല വ്യൂഹം(8) ,
    4.മണ്ഡലവ്യൂഹം(8),
    5.ഗരുഡവ്യൂഹം(8),
    6.വജ്രവ്യൂഹം(8),
    7.ചക്രവ്യൂഹം(9).

    Total - 55. എങ്ങനെ?

  • vivek_rvvivek_rv May 2011 +1 -1

    time bonus (3, 2, 1} for time duration {60min, 300min, 24 Hrs} പോരേ ?

  • vivek_rvvivek_rv May 2011 +1 -1

    എല്ലാം എന്റെ വെറും suggestions മാത്രം. Vikas/Jeyakumar/Binoy/Anish Please share your thoughts.

  • jaymrojaymro May 2011 +1 -1

    @അങ്ങ് ഉറപ്പിക്കട്ടെ?
    Yes. I support to proceed with the same as Admin suggested.
    I ditto admin. I don't see any serious issues with them. Let us proceed.

  • vivek_rvvivek_rv May 2011 +1 -1

    One more thing - Can we disable the comment page for 8 hours from the play start?

  • AdminAdmin May 2011 +1 -1

    "Can we disable the comment page for 8 hours from the play start? "

    അത് വേണോ? പദപ്രശ്നത്തില്‍ ഏതെന്കിലും മാരക പ്രശ്നം ഉണ്ടെങ്കില്‍ അത് അറിയിക്കണ്ടേ?

  • Agree everything except the time bonus. If time bonus is triggered, there should be a strict censoring of the additional clues provided within the first 12 hours of play. If this can not be achieved, there is no point in triggering it for this big event.

    I am going to TVM this Friday, and will be back to BGLR on Monday. I can check the allotted crosswords then. Hope it is not too late. :)

    Adding:

    After each event (Vyuha), there should be a minimum off period of 7 days. If possible, we can include the difficulty level (Easy, Medium, Hard) of each crossword in its title.

  • jaymrojaymro May 2011 +1 -1

    vivek,
    It's a blog. So let the comments on.
    vikas,
    It would be a hard time for the players if we introduce the difficulty levels.
    It's not a competitive exam or such a heavy game. More over, most of our players are BSc(below Sense of commons) :o)

    Better to give the levels mixed as current games.

  • jaymrojaymro May 2011 +1 -1

    Admin,
    You may assign some crosswords to Nalini for our group. I hope Mujeeb also ready to check the CWs.

    All verifiers,
    References are being asked from the creators even for easy words. Please ask for a reference or clarification from the creator, only if you fail to find it in all means.

  • AdminAdmin May 2011 +1 -1

    "Agree everything except the time bonus. If time bonus is triggered, there should be a strict censoring of the additional clues provided within the first 12 hours of play. If this can not be achieved, there is no point in triggering it for this big event."

    Vikas,
    time bonus ആറു മണിക്കൂരിലേക്ക് ചുരുക്കം. ആ സമയത്ത് ക്ലൂ ചോദിക്കാനോ കൊടുക്കുവാനോ പാടുള്ളതല്ല.അങ്ങിനെയാക്കിയാലോ? റാങ്ക് 21 ന്റെ മുമ്പും ക്ലൂ അനുവദിക്കാം.
    time bonus (4, 3, 2, 1} for time duration {30min, 60min, 180min, 360min}

  • AdminAdmin May 2011 +1 -1

    അഞ്ചു മികച്ച പദപ്രശ്നനിര്‍മ്മാതാക്കള്‍ക്കും സമ്മാനം കൊടുക്കാം.
    ഒരു ഈവന്റിനു ശേഷം അഞ്ച് ദിവസം ക്യാപ് കൊടുക്കാം.

  • AdminAdmin May 2011 +1 -1

    മഷിത്തണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും കുരുക്ഷേത്ര പദപ്രശ്ന യുദ്ധം പുനരവതരിക്കുന്നു. 70 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ ആകെ ഇതിനുണ്ടാകും. അത് 7 ഈവെന്റുകള്‍ ആയാണ് നടത്തുക. ഈവെന്റുകളുടെ പേരും അതില്‍ അടങ്ങുന്ന പദപ്രശ്നങ്ങളുടെ എണ്ണവും ബ്രാക്കറ്റില്‍ .

    1. മാല വ്യൂഹം MALAVYUHA (8)
    2.മകരവ്യൂഹം MAKARAVYUHA (9),
    3.ത്രിശൂല വ്യൂഹം TRISULAVYUHA(10) ,
    4.മണ്ഡലവ്യൂഹം MANDALAVYUHA(10),
    5.ഗരുഡവ്യൂഹം GARUDAVYUHA(10),
    6.വജ്രവ്യൂഹം VAJRAVYUHA(11),
    7.ചക്രവ്യൂഹം CHAKRAVYUHA(12).

    മികച്ച അഞ്ചു പദപ്രശ്നങ്ങള്‍ക്കും ഒരോ ഈവെന്റ് വിജയിക്കും സമ്മാനം ഉണ്ടായിരിക്കും. 70 സെറ്റ് പദപ്രശ്നമത്സരങ്ങളില്‍ നിന്ന് ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ നൂറു പേര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

    1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 70 (seventy) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.

    2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
    a)ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 7 പോയിന്റ് ലഭിക്കും.
    (ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ )
    +2 മുതല്‍ 11 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 5 പോയിന്റ്.
    +12 മുതല്‍ 21 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 4 പോയിന്റ്.
    +22 മുതല്‍ 51 ആം റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
    + 52 മുതല്‍ 101 ആം റാങ്കുക്കാര്‍ ബോണസ് ആയി 1 പോയിന്റ്.

    b) Special Bonus
    +5 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
    + 20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
    + 30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
    + 40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.

    c) Time Bonus
    ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്.
    ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്.
    ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.
    ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.

  • AdminAdmin May 2011 +1 -1


    3 പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
    a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
    b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
    c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
    d) 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.
    ക്കും.


    4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കാം.

    5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ്‌ മെഡല്‍ പട്ടിക രീതിയില്‍ )

    6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്നെ ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.

    7. മത്സരം തുടങ്ങി ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക ക്ലൂ ചോദിക്കാം/ കൊടുക്കാം. അതിനു മുമ്പ് അധിക ക്ലൂ ചോദിക്കരുത്/കൊടുക്കരുത്.

    8. Prizes
    a) First Prize : 2000RS (Books/Electronic Items)
    Second Prize : 1000Rs (Books/Electronic Items)
    Third Prize : 500Rs (Books/Electronic Items)
    40 consolation prize (40x 100Rs ) (books‍)
    45 Mashithantu Mementos/Certificates
    b) 7 event topper prize (7x 500 Rs ) (books)
    c) 5 Best Crosswords Awards (5x200Rs) (books)
    NOTE:
    a) പണമായിട്ട് സമ്മാനങ്ങള്‍ കൊടുക്കുന്നതല്ല
    b) ഒരാള്‍ക്ക് ഒരു സമ്മാനത്തിനേ അര്‍ഹതയുണ്ടാകൂ. (വലിയത് തിരഞ്ഞെടുക്കാം)

    9. Schedule
    a) June 10നു തുടങ്ങും.
    b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം പ്രത്യക്ഷ്യപ്പെടും.
    c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക. (8AM, 12 NOON, 4PM, 8PM എന്നീ സമയങ്ങളില്‍ മാത്രമേ പദപ്രശ്നം ആരംഭിക്കുകയുള്ളൂ)
    d) ഏകദേശം ഒരു മാസമായിരിക്കും ഒരോ ഈവന്റുകളുടെ കാലാവധി.
    d) December 30 ന് മത്സരം തീരുന്നതായിരിക്കും

    10. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മഷിത്തണ്ട് അധികൃതര്‍ക്ക് അധികാരമുണ്ടായിരി

  • AdminAdmin May 2011 +1 -1

    നിബന്ധനകള്‍ പരിശോധിക്കുക . എല്ലാം നിര്‍ദേശങ്ങളും ഉള്പെടുതാല്‍ കഴിഞ്ഞിട്ടില്ല. സമ്മാനം നൂറു പേര്‍ക്ക് ഉള്ള നിലയ്ക്ക് 70 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ കളിക്കുന്നത് കൊണ്ട് ആര്‍ക്കും പരാതി ഉണ്ടാകും എന്ന് തോന്നുന്നില്ല.

  • vivek_rvvivek_rv May 2011 +1 -1

    മറ്റുള്ളവര്‍ ഒന്നും മിണ്ടുന്നില്ലല്ലോ?

  • AdminAdmin May 2011 +1 -1

    Lifeline:
    http://mashithantu.com/cw-discuss/?p=757

    ഇത് കൂടി വരുമ്പോള്‍ ...കുരുക്ഷേത്രയില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ ആലോചിക്കുന്നു.


    => പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 115 ലഭിക്കും .

    => a)ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും.
    (ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ )
    +2 മുതല്‍ 11 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 8 പോയിന്റ്.
    +12 മുതല്‍ 21 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 7 പോയിന്റ്.
    +22 മുതല്‍ 51 ആം റാങ്കുക്കാര്‍ ബോണസ് ആയി 4 പോയിന്റ്.
    + 52 മുതല്‍ 101 ആം റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.

    =>
    c) Time Bonus
    ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 6 പോയിന്റ്. ( crossword maker + 1) [without lifeline]
    ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്. [without lifeline]
    ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്. [2 lifelines]
    ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.[5 lifelines]
    ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.[6 lifelines]
    =>
    b) Special Bonus (NEW ITEMS)
    + 50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
    + 65 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (one hundred) പോയിന്റ് അധികം നല്‍കും.

  • vivek_rvvivek_rv May 2011 +1 -1

    Very Good !!!!!

  • Hm! Let us wait & see the impact.

  • vivek_rvvivek_rv May 2011 +1 -1

    ഒന്നാം സ്ഥാനക്കാരന് പദപ്രശ്നനിര്‍മ്മാതാവിനെക്കാള്‍ കൂടുതല്‍ പോയിന്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കിയാല്‍ നന്നായിരിക്കും. പദ പ്രശ്നം കടുപ്പമുള്ളതാക്കാന്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ മത്സരത്തിന്റെ രസം കൊല്ലുന്നതായി അനുഭവപ്പെടുന്നു. തന്മൂലം കളിക്കാന്‍ രസമുള്ള പദപ്രശ്നങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു. കളിക്കാരുടെ താത്പര്യം നശിക്കാനും അത് കാരണമാണ്.

  • vivek_rvvivek_rv May 2011 +1 -1

    Lifeline 3 മണിക്കൂറിനു ശേഷം activate ചെയ്താല്‍ മതിയാകും

  • vivek_rvvivek_rv May 2011 +1 -1

    ഒരാളുടെ എത്ര പദപ്രശ്നം ഉള്‍പ്പെടുത്താന്‍ പറ്റും? I hope everybody get an even chance of 4 - 5 CWs each.

    പിന്നെ അവസാന 12 എണ്ണം ഇപ്പോള്‍ schedule ചെയ്യണ്ട. ഒരു സസ്പെന്‍സ് ആയിക്കോട്ടെ. (എന്റെ അഭിപ്രായത്തില്‍ അവസാന ഇവെന്റില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന പത്തു പേരുടെ പദ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തേണ്ട. അവര്‍ കളിച്ചു ജയിക്കട്ടെ.)

  • ഒന്നാം സ്ഥാനക്കാരന് പദപ്രശ്നനിര്‍മ്മാതാവിനെക്കാള്‍ കൂടുതല്‍ പോയിന്റ് കിട്ടുന്ന സാഹചര്യം ഒഴിവാക്കിയാല്‍ നന്നായിരിക്കും. പദ പ്രശ്നം കടുപ്പമുള്ളതാക്കാന്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ മത്സരത്തിന്റെ രസം കൊല്ലുന്നതായി അനുഭവപ്പെടുന്നു. തന്മൂലം കളിക്കാന്‍ രസമുള്ള പദപ്രശ്നങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നു. കളിക്കാരുടെ താത്പര്യം നശിക്കാനും അത് കാരണമാണ്.

    +1

  • AdminAdmin May 2011 +1 -1

    vikas, vivek... we will revisit it

  • AdminAdmin May 2011 +1 -1

    changes...

    c) Time Bonus
    ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 5 പോയിന്റ്.
    ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്.
    ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്.
    ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.[3 lifelines]
    ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.[5 lifelines]
    =>
    b) Special Bonus (NEW ITEMS)
    + 25 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
    + 50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
    + 55 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
    + 60 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (one hundred) പോയിന്റ് അധികം നല്‍കും.

    ----
    minimum score to get a prize is 7000 points (including all bonus points)

  • AdminAdmin May 2011 +1 -1

    hope these changes are good.

  • vivek_rvvivek_rv May 2011 +1 -1

    7000 is too high considering 50% of the players. Can be set to 5000/5500

  • AdminAdmin May 2011 +1 -1

    5000 is ok

  • AdminAdmin June 2011 +1 -1

    ജൂണ്‍ ഒന്നായി !!!

    മോഡരേറ്റര്‍മാരേ ... നമുക്ക് തുടങ്ങാം.
    നിങ്ങളുടെ പേരില്‍ ഉള്ള രണ്ടു പദപ്രശ്നങ്ങള്‍ റെഡിയാക്കുമോ?

  • vivek_rvvivek_rv June 2011 +1 -1

    GREAT!!!!!!!!!!!!!! Well Done is half Done

    2-3 requests / concerns:

    As per the names given to the croswords, I feel that my cross words are marked as #1 and #2. If you choose my crossword as the first/second/third in the first event, please select the #2. The first one is a bit tougher and I dont want to kill the interest of the players in the initial stage.

    I assume the CW 29 wont be included in the competition as per my previous request. I dont have any issues if you decide to include that in case, and I wont play that till 21 players complete.

    You can schedule CW-SET-000388 just before the "Kurukshethra-2" as a filler. It is just an attemptand only for fun play. And I dont think including it in any competition is not proper. And if you do not feel such CWs are not proper, please delete it so that I can create a new one. (My 10 CWs are already in the Queue)

  • AdminAdmin June 2011 +1 -1

    ok

  • AdminAdmin June 2011 +1 -1

    USE CLONE option before you start editing.
    it will save a copy of original copy of the crossword, (both clues and answers).

    It is the data for you to defend when crossword maker points fingers against you. (When will crossword maker understand that Group Moderator is helping them ????)

  • AdminAdmin June 2011 +1 -1

    ബിനോയ്‌, ഗുഡ്‌ സ്റ്റാര്‍ട്ട്‌ .
    അനീഷ്‌, താന്കള്‍ എവിടെയാണ് !!
    ജയകുമാര്‍ , രണ്ടു പദപ്രശ്നം ഈ വരുന്ന പത്തിന് മുമ്പ്‌ നോക്കുമോ?
    സഞ്ചു ഫ്രീയാണെങ്കില്‍ വിളിച്ചാലോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion