ഫോറം അഡ്മിന്‍
  • suresh_1970suresh_1970 December 2011 +1 -1

    ഫോറത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളിടാനൊരിടം. ഏതെങ്കിലും പോസ്റ്റിലെ കുറിച്ചുള്ള പരാതികളും , പുതിയ ആവശ്യങ്ങളും ഇവിടെ നല്കാം.

    1. ഫോറത്തില്‍ direct transliteration അനുവദിക്കുക.

    2. മഷിത്തണ്ടു സൈറ്റില്‍ നിന്നും ഫോറത്തിലേക്കു KSRTC Bus (Direct Link) കമന്റു പേജിലേക്കുള്ളതുപോലെ അനുവദിക്കുക.

    3. കമന്റു പേജുകളിലെ പദപ്രശ്നത്തിന്റെ കമന്റുകളല്ലാത്ത കമന്റു പേജുകള്‍ ഒഴിവാക്കുക. അങ്ങിനെ ഒഴിവാക്കുന്ന പേജുകള്ക്ക് ഫോറത്തില്‍ പട്ടയം നല്കുക.

    4. കുട്ടികള്‍ക്കായി കഥയും കവിതയും പോസ്റ്റ് ചെയ്യാനായി ഒരു പേജ് direct link സഹിതം നല്കുക. ഉദാ : mashithantu.com/forum/kuttikal/ . ഇവിടെ കുട്ടികല്‍ ക്കായി കഥയും കവിതയും പ്പോസ്റ്റാന്‍ എഴുത്തിന്റെ അസ്കിത ഉള്ളവരോട് പറയുക.

    5. ഇത്രയും കാര്യങ്ങള്‍ ഉടനടി നടപ്പാക്കിയില്ലെങ്കില്‍ രാത്രി 10 മണിമുതല്‍ കാലത്ത് 8 മണിവരെ എല്ലാ ദിവസവും അനിശ്ചിതകാലം നിരാഹാര മിരിക്കുന്നതാണ്.

  • vivekrvvivekrv December 2011 +1 -1

    ഞാന്‍ നിരാഹാരം "കിടക്കുന്നതാണ്"

  • suresh_1970suresh_1970 December 2011 +1 -1

    vivek - thank queue

  • AdminAdmin December 2011 +1 -1

    നിരാഹാര പന്തല്‍ ഫോറത്തില്‍ അനുവദിക്കാന്‍ പറ്റില്ല. മറ്റുള്ളത് നോക്കാം. :-)

  • kadhakarankadhakaran December 2011 +1 -1

    പഴയ സ്ഥലത്തൊക്കെ ചെന്നു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. നിങ്ങളെല്ലാവരും ഇങ്ങോട്ട് കൂടു മാറിയോ? ഇതെപ്പോ സംഭവിച്ചു?

  • aparichithanaparichithan December 2011 +1 -1

    സിനിമാസംബന്ധിയായ ചര്‍ച്ചകള്‍ക്ക് ഒരിത്തിരി സ്ഥലം പതിച്ചുകൊടുത്തുകൂടേ?

  • AdminAdmin December 2011 +1 -1

    movies സെക്ഷന്‍ ഉണ്ടല്ലോ

  • menonjalajamenonjalaja December 2011 +1 -1

    അപ്പോള്‍ സീരിയലിനില്ലേ?
    (വെറുതെ ചോദിച്ചതാണേ)

  • suresh_1970suresh_1970 December 2011 +1 -1

    You have posted 5 times within 240 seconds. A spam block is now in effect on your account. You must wait at least 600 seconds before attempting to post again.

    this is the result if you put words fast, or make comments faster. This temporary ban does not go easily, even after 10 minutes. this is the reason i left games page yesterday.

  • srjenishsrjenish December 2011 +1 -1

    അത്രയ്ക്ക് സ്പീഡോ.. താങ്കള്‍ കിടു തന്നെ.. ;;)

  • suresh_1970suresh_1970 December 2011 +1 -1

    അഡ്മിന്‍ ,

    മൂന്നോ നാലോ പേര്‍ ചേര്‍ന്ന് വാക്കുകളുടെ കളി നടത്തുമ്പോള്‍ കുറെ പദങ്ങള്‍ പൊസ്റ്റ് ചെയ്യുന്നതിന്റെ സമയക്രമമനുസരിച്ച് ഒരു പാട് തെറ്റുകല്‍ കടന്നു വരുന്നു. വാക്കുകളിടെ validation നടത്താന്‍ എന്തെങ്കിലും പോംവഴിയുണ്ടോ. അതുപോലെ ഇതുവരെ ആ ത്രഡില്‍ ഉപയോഗിച്ച പദങ്ങളുടെ ലിസ്റ്റ് വരുത്തുവാനെന്തെങ്കിലും വഴി.

  • AdminAdmin December 2011 +1 -1

    അത് പറ്റുമെന്ന് തോന്നുന്നില്ല.
    ചുരുങ്ങിയ പക്ഷം ആ പേജിലെ വാക്കുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കുകഎന്നതെ വഴിയുള്ളൂ/

  • suresh_1970suresh_1970 December 2011 +1 -1

    പദപ്രശ്നത്തിന്റെ പരസ്യം പോലെ ഫോറം പേജിനെ പ്പറ്റി ഫേസ്ബുക്കിലും , ഗൂഗിള്‍ പ്ലസിലും , ഓര്‍ക്കുട്ടിലും , ട്വിറ്റരിലും പരസ്യപ്പേടുത്തിക്കൂടേ ? ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ ഈ-മെയില്‍ അഡ്രസ്സും കാണുമല്ലോ, ഒരു മെയിലോ ഫീമെയിലോ അയച്ചൂടെ അഡ്മിന്‍ ? >:-)

  • aparichithanaparichithan December 2011 +1 -1

    ടി.വി പരിപാടികളെ തെറി വിളിക്കാനും ഒരിടം വേണ്ടേ? 8-|

  • AdminAdmin December 2011 +1 -1

    >> ഇതുവരെ രജിസ്റ്റര്‍ ചെയ്തവരുടെ ഈ-മെയില്‍ അഡ്രസ്സും കാണുമല്ലോ, ഒരു മെയിലോ ഫീമെയിലോ അയച്ചൂടെ അഡ്മിന്‍ ?

    waiting for more threads in the forum.

    >>> ടി.വി പരിപാടികളെ തെറി വിളിക്കാനും ഒരിടം വേണ്ടേ?
    do you want a new sections like "TV program"


  • aparichithanaparichithan December 2011 +1 -1

    yes

  • menonjalajamenonjalaja December 2011 +1 -1

    ടിവിപരിപാടികളെക്കുറിച്ച് ഒരെണ്ണം സുബൈറിന് തുടങ്ങിക്കൂടേ?

  • menonjalajamenonjalaja December 2011 +1 -1

    ഇത്രയും നൂലുകള്‍ (threads) പോരേ?

    പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണല്ലോ.



  • kadhakarankadhakaran December 2011 +1 -1

    പുതിയ പുതിയ കളികളുമായി എല്ലാവരും തകൃതിയാണല്ലോ? നന്നായി

  • ponnilavponnilav December 2011 +1 -1

    എന്താണ് ആരെയും ഈ വഴിക്ക് കാണാത്തത് ?

  • menonjalajamenonjalaja December 2011 +1 -1

    ഇങ്ങനെയൊരു ഫോറം തുടങ്ങിയ വിവരം എല്ലാവരെയും ഇമെയില്‍ വഴി അറിയിച്ചാല്‍ കുറെപ്പേര്‍ കൂടി പങ്കെടുത്തുവെന്ന് വരും.

  • AdminAdmin December 2011 +1 -1

    നോക്കാം. ന്യൂ ഇയര്‍ ആകട്ടെ.

  • suresh_1970suresh_1970 January 2012 +1 -1

    പദപ്രശ്നങ്ങളുടെ വിവരം ഒരു കൊച്ചു windowയിലുണ്ടല്ലോ crossword ഹോം പേജില്, അതിനെ forum പേജിലും കൊടുത്തൂടെ അഡ്മീന്‍ . ഈയിടെയായിട്ട് കമന്റ് പേജിലേക്കു പോണ്ട ആവശ്യം ഇല്ലാത്തതിനാല്‍ പുതിയ പ്രശ്നങ്ങളുടെ schedule മറന്നു പോകുന്നു.

  • AdminAdmin January 2012 +1 -1

    നോക്കട്ടെ.

  • kadhakarankadhakaran January 2012 +1 -1

    നോക്കട്ടെ നോക്കട്ടെ എന്നു പറയുന്നതല്ലാതെ വല്ലതും നോക്കിയോ? :-?

  • AdminAdmin January 2012 +1 -1

    അതിന്റെ പ്ലഗിന്‍ കിട്ടിയില്ല. ഇനി ഉണ്ടാക്കണം.

  • srjenishsrjenish January 2012 +1 -1

    പ്ലഗ്ഗ് വേണമെങ്കില്‍ ഞാനൊരെണ്ണം തരാം.. ;)

  • AdminAdmin January 2012 +1 -1

    in കൂടി വേണം :-)

  • vivekrvvivekrv January 2012 +1 -1

    inn മതിയോ?

  • suresh_1970suresh_1970 January 2012 +1 -1

    with bar or without bar ?

  • aparichithanaparichithan January 2012 +1 -1

    അഡ്മിന്‍,
    ഇതില്‍ കാണുന്ന സമയം ഏത് നാട്ടിലേതാണ്?

  • suresh_1970suresh_1970 January 2012 +1 -1

    ഇതില്‍ കാണുന്ന സമയം ഏത് നാട്ടിലേതാണ്? 1) Ugaanda. 2) America 3) Briton 4) Watch is slow.

  • aparichithanaparichithan January 2012 +1 -1

    >> Watch is slow.>>
    സുരേഷേ,
    ഇപ്പൊ പുറകിലാണെങ്കിലും ചിലപ്പോള്‍ മുന്‍പിലും ഓടാറുണ്ട്!

  • AdminAdmin January 2012 +1 -1

    6:47PM

  • AdminAdmin January 2012 +1 -1

    അര മണിക്കൂര്‍ ലേറ്റ് ആണല്ലോ

  • kadhakarankadhakaran January 2012 +1 -1

    ഇപ്പോളെനിക്കു സമയം വൈകുന്നേരം ഏഴു മണി. അതെന്താ കാണിക്കാത്തത്? :-W

  • menonjalajamenonjalaja January 2012 +1 -1

    ഇതില്‍ കാണിക്കുന്നത് ദുബായ് സമയം ആണ്.

  • AdminAdmin January 2012 +1 -1

    ഓരോരുത്തരും അവരവരുടെ സമയത്തില്‍ നിന്ന് അര മണിക്കൂര്‍ കുറഞ്ഞാണ് കാണുന്നത് എന്ന് തോന്നുന്നു.

  • menonjalajamenonjalaja January 2012 +1 -1

    ഇപ്പോള്‍ ഇവിടെ 10.28 ആണ് ലാപ്റ്റോപ്പില്‍ കാണിക്കുന്ന സമയം.

  • AdminAdmin January 2012 +1 -1

    എത്ര പേര്‍ ബുക്ക്മാര്‍ക്ക് ഡിസ്കഷന്‍ ഉപയോഗിക്കുന്നുണ്ട്?
    അവര്‍ക്കൊക്കെ ചര്‍ച്ചയുടെ ഫോളോ-അപ്പ് ഇമെയില്‍ ലഭിക്കുന്നുണ്ടോ?

  • aparichithanaparichithan January 2012 +1 -1

    അഡ്മിൻ, അവധിയിലാണോ?
    പ.പ്ര കമന്റ് പേജിൽ ഒരനക്കവും കാണുന്നില്ലല്ലോ?

  • kadhakarankadhakaran January 2012 +1 -1

    അഡ്മിന്‍ മുങ്ങി

  • ponnilavponnilav January 2012 +1 -1

    പക്ഷെ പൊങ്ങാതെ തരമില്ലാത്തത് കൊണ്ട് പൊങ്ങിയല്ലോ.
    പക്ഷെ ഒന്നും മിണ്ടുന്നില്ലല്ലോ :-|

  • VIDOOSHAKANVIDOOSHAKAN January 2012 +1 -1

    കൂടെ കഥാകാരനും മുങ്ങി :-))

  • kadhakarankadhakaran January 2012 +1 -1

    മുങ്ങുന്നതെല്ലാം പൊങ്ങില്ല എന്ന പഴമൊഴി എല്ലാവരും ഓര്‍ത്താല്‍ നന്ന്

  • srjenishsrjenish January 2012 +1 -1

    മുക്കുന്നതൊന്നും പൊങ്ങില്ല എന്നല്ലേ അത്...

  • ponnilavponnilav January 2012 +1 -1

    കുളത്തില്‍ മുങ്ങിയാല്‍ ആറ്റില്‍ പൊങ്ങും എന്നല്ലേ ചൊല്ല്

  • menonjalajamenonjalaja February 2012 +1 -1

    അഡ്‌മിന്‍, ഇതിലെ +1-1 വഴി ഇഷ്ടം രേഖപ്പെടുത്തിയാലും ആര്‍ക്കാണിഷ്ടപ്പെട്ടതെന്ന് മനസ്സിലാവില്ലല്ലോ. അതുകൂടി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നന്ന്.

  • menonjalajamenonjalaja February 2012 +1 -1

    അഡ്‌മിന്‍,
    ആരാണെന്റെ താമരപ്പൂവ് പറിച്ചെടുത്തത്?
    പകരം എനിക്ക് മനസ്സിലാവാത്ത ഒരു ചിത്രം വച്ചത്?
    ആ ചിത്രത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എത്തിയപേജില്‍ എന്റെ താമരപ്പൂവുണ്ട്. മറ്റെല്ലായിടത്തും ഈ പേരറിയാത്ത ചിത്രം മാത്രം.

  • AdminAdmin February 2012 +1 -1

    ശരിയാണല്ലോ... ഇപ്പോള്‍ ഒരു ചെമ്പിന്‍ ഇല പോലെ എന്തോ ആണ് കാണുന്നത്? മകള്‍ എങ്ങാനും മാറ്റി കാണുമോ?

  • menonjalajamenonjalaja February 2012 +1 -1

    എന്റെ മകള്‍ അല്ല. എന്റെ വീട്ടിലെ ആരുമല്ല.
    വേറെ ആരായിരിക്കും?
    അഡ്‌മിന്‍ കണ്ടുപിടിച്ചേ മതിയാവൂ. ഇത്തവണ ചിത്രം മാറ്റിയവര്‍ അടുത്തതവണ കമന്റും മാറ്റിക്കൂടെന്നില്ലല്ലോ.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion