വാക്കുകള്‍ കൊണ്ടൊരു കളി
  • AdminAdmin December 2011 +1 -1

    (മഷിത്തണ്ട് ഓര്‍ക്കൂട്ട് ഗ്രൂപ്പില്‍ നടന്ന ഒരു കളി, ബിനു.കെ.വി കണ്ണാടിപ്പറമ്പ് തുടങ്ങി വച്ചത് )

    മലയാള പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇതാ ഒരു കളി.3 അക്ഷരമുള്ള മലയാള പദങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്.മുകളിലത്തെ ആള്‍ എഴുതിയ വാക്കില്‍ നിന്നും ഒരക്ഷരം മാത്രം മാറ്റി പുതിയ വാക്കുണ്ടാക്കണം.അക്ഷരങ്ങള്‍ അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ല.ഉദാഹരണത്തിന് ആദ്യത്തെ ആള്‍ “കനവ്” എന്ന് എഴുതുകയാണെങ്കില്‍ അടുത്തയാള്‍ക്ക് “കടവ്” അല്ലെങ്കില്‍ “നനവ്” ഒക്കെ എഴുതാം.പുതിയ പുതിയ പദങ്ങളു അര്‍ഥങ്ങളും മനസ്സിലാക്കുന്നതിനൊപ്പം കമ്യൂണിറ്റിയെ സജീവമാക്കി നിര്‍ത്തുന്നതിനും ഈ കളി സഹായകരമാകും.

    അപ്പോള്‍ ആരംഭിക്കാം... ആദ്യത്തെ വാക്ക്

    “അക്ഷരം“

  • srjenishsrjenish December 2011 +1 -1

    അമരം

  • m.s.priyam.s.priya December 2011 +1 -1

    കോമരം

  • srjenishsrjenish December 2011 +1 -1

    ചാമരം

  • anjanaanjana December 2011 +1 -1

    അപാരം

  • vivekrvvivekrv December 2011 +1 -1

    അപായം

  • ponnilavponnilav December 2011 +1 -1

    ഉപായം

  • vivekrvvivekrv December 2011 +1 -1

    കോപ്രായം ;)

  • ponnilavponnilav December 2011 +1 -1

    വിവേക് രണ്ടു അക്ഷരം മാറ്റിയത് ശരിയായില്ല .കളിയില്‍ തോറ്റു
    അടുത്ത വാക്ക്
    ഉദയം

  • ponnilavponnilav December 2011 +1 -1

    ഹൃദയം

  • ponnilavponnilav December 2011 +1 -1

    സദയം

  • srjenishsrjenish December 2011 +1 -1

    @Nila

    വിവേകല്ല അഞ്ജനയല്ലേ അക്ഷരം മാറ്റിയത്? :-)

  • srjenishsrjenish December 2011 +1 -1

    സമയം

  • mujinedmujined December 2011 +1 -1

    സദസ്

  • mujinedmujined December 2011 +1 -1

    ചമയം

  • vivekrvvivekrv December 2011 +1 -1

    @ നിള
    ആദ്യം തെറ്റിച്ചത് അഞ്ജനയാണ്. ഇപ്പോള്‍ മുജീബും (പിന്നെ തിരുത്തി)

    ചമത

  • menonjalajamenonjalaja December 2011 +1 -1

    മമത

  • AdminAdmin December 2011 +1 -1

    ഇതില്‍ സ്വന്തം കമന്റ് ഡിലീറ്റ്‌ ചെയ്യുവാന്‍ ഉള്ള ഓപ്ഷന്‍ ഉണ്ട്. (15 മിനിട്ടിനുള്ളില്‍ )
    ആരെങ്കിലും കമന്റ് ചെയ്‌താല്‍ അത് നിങ്ങളുടെ ഇമെയില്‍ ലഭിക്കുവാന്‍ , ത്രെഡിന്റെ അരികിലുള്ള നക്ഷത്ര ചിഹ്നം ക്ലിക്കുക.

  • kannan70kannan70 December 2011 +1 -1

    സമത

  • suresh_1970suresh_1970 December 2011 +1 -1

    തമസ്സ്

  • vivekrvvivekrv December 2011 +1 -1

    സുരേഷേ, ഒരക്ഷരം മാത്രമേ മാറ്റാവൂ.

    സമത - യില്‍ നിന്നും ഞാന്‍ തുടരാം

    സരിത

  • suresh_1970suresh_1970 December 2011 +1 -1

    ഇരട്ടിപ്പിച്ച അക്ഷരം - ക്ക (ക) ച്ച (ച) വേറെ വേറെ ആണോ ?
    പാ - പീ - പൂ ഇതെല്ലാം ഒരീ അക്ഷരത്തിന്റെ വകഭേദമല്ലേ, അതിന്റെ റൂള്‍ എന്താണ്.

  • suresh_1970suresh_1970 December 2011 +1 -1

    തരിക

  • suresh_1970suresh_1970 December 2011 +1 -1

    vivek -

    what is this "Permalink " ? What does it do ?

  • ponnilavponnilav December 2011 +1 -1

    ഇടയ്ക്കു തെറ്റുകള്‍ വരുന്നു . ഒരക്ഷരമല്ലേ മാറ്റാന്‍ പറ്റൂ .

  • ponnilavponnilav December 2011 +1 -1

    വാരിക

  • suresh_1970suresh_1970 December 2011 +1 -1

    പേരു മലയാളത്തിലാക്കണമെന്നു തോന്നുന്നു. എന്താ ചെയ്യാ - അഡ്മിന്‍

  • suresh_1970suresh_1970 December 2011 +1 -1

    വാരിജം

  • ponnilavponnilav December 2011 +1 -1

    വാരിധി

  • suresh_1970suresh_1970 December 2011 +1 -1

    സവാരി

  • ponnilavponnilav December 2011 +1 -1

    വാരിദ്രം

  • srjenishsrjenish December 2011 +1 -1

    വാരിയം

  • ponnilavponnilav December 2011 +1 -1

    'വാരിജം' നേരത്തെ വന്നു .പുതിയ വാക്കല്ലേ വേണ്ടത് ?

  • ponnilavponnilav December 2011 +1 -1

    വാരിത്ര

  • srjenishsrjenish December 2011 +1 -1

    ആരോടാ? ;)

  • srjenishsrjenish December 2011 +1 -1

    വാരിജ

  • ponnilavponnilav December 2011 +1 -1

    ഗിരിജ

  • srjenishsrjenish December 2011 +1 -1

    ഗിരികം

  • ponnilavponnilav December 2011 +1 -1

    ഗിന്ദുകം

  • suresh_1970suresh_1970 December 2011 +1 -1

    കന്ദുകം

  • suresh_1970suresh_1970 December 2011 +1 -1

    'വാരിജം' നേരത്തെ വന്നു .പുതിയ വാക്കല്ലേ വേണ്ടത് ? അതെപ്പോ ?

  • ponnilavponnilav December 2011 +1 -1

    കനകം

  • suresh_1970suresh_1970 December 2011 +1 -1

    കനക

  • ponnilavponnilav December 2011 +1 -1

    കനവ്‌

  • suresh_1970suresh_1970 December 2011 +1 -1

    this game is ok, if the meaning of the words are also given, it will be more useful ! any takers. Eg :- കനക - സ്വര്‍ണ്ണനിര്‍മ്മിതമായ . :D :-)

  • suresh_1970suresh_1970 December 2011 +1 -1

    നനവ്

  • srjenishsrjenish December 2011 +1 -1

    നനഞ്ഞു

  • suresh_1970suresh_1970 December 2011 +1 -1

    sorry jenish ! start with നനവ്

  • srjenishsrjenish December 2011 +1 -1

    എന്താ പ്രശ്നം?

  • suresh_1970suresh_1970 December 2011 +1 -1

    നനന്ദ

  • suresh_1970suresh_1970 December 2011 +1 -1

    power ! Word power !

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion