മഷിത്തണ്ടിന്റെ പുതിയ ഉപഹാരം.
  • menonjalajamenonjalaja February 2012 +1 -1

    ജെനിഷ്, ലോഹം വേര്‍തിരിച്ചെടുത്തു എന്നെഴുതുന്നതല്ലേ കൂടുതല്‍ ഭംഗി?

  • srjenishsrjenish February 2012 +1 -1

    നിര്‍മ്മിച്ചു എന്നെഴുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. ഒരു പാട് രാസപ്രവര്‍ത്തനങ്ങളിലൂടെയാണ് ഓരോ ലോഹവും നിമ്മിച്ചെടുക്കുന്നത്. ഒരു സ്റ്റീല്‍ പ്ലാന്റി ജോലിനോക്കുന്നതുകൊണ്ട് എനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. Iron production line/steel production എന്നൊക്കെത്തന്നെയാണ് ഞാന്‍ കേട്ടിരിക്കുന്നത്..

    വേര്‍തിരിച്ചെടുത്തുവെന്ന് പറയുന്നതില്‍ ഒരു ഭംഗിയുണ്ടെന്നത് ശരി തന്നെ..

  • mujinedmujined February 2012 +1 -1

    ' മനുഷ്യന്‍ ആദ്യം കണ്ടെത്തിയ ലോഹം ഏത്?' എന്ന് psc യില്‍ ചോദിച്ചിട്ടുണ്ട്.
    ഇതാണ് കുറച്ചുകൂടി യോജിച്ചതെന്നു തോന്നുന്നു.

  • menonjalajamenonjalaja February 2012 +1 -1

    ഉല്‍പ്പാദിപ്പിക്കുക എന്നെഴുതിയാലും നല്ലതാണ്. ( അര്‍ത്ഥം ഒന്നു തന്നെ)

    ഇംഗ്ലീഷില്‍ പ്രൊഡക്‍ഷന്‍ പറയുമ്പോള്‍ മലയാളത്തില്‍ ഉല്‍പ്പാദനം എന്നാണ് പറയുക എന്നു തോന്നുന്നു.

  • srjenishsrjenish February 2012 +1 -1

    @Admin

    ഞാന്‍ കളിച്ച ക്വിസ്സിനും "Not Played" എന്നാണ് കാണിക്കുന്നത്..

    "Total Score" ലഭിക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ?

  • AdminAdmin February 2012 +1 -1

    ഏതാണ് തെറ്റായി Not Played കാണിക്കുന്നത്?

  • srjenishsrjenish February 2012 +1 -1

    Sorry, ഇപ്പോ ശരിയായി.. നേരത്തെ നോക്കിയപ്പോള്‍ ലോഗിന്‍ ചെയ്തിരുന്നില്ല..

  • menonjalajamenonjalaja February 2012 +1 -1

    quiz no 8 രണ്ട് അക്ഷരത്തെറ്റുകള്‍ കണ്ടു
    1. സച്ചിതാനന്ദന്‍---- സച്ചിദാനന്ദന്‍
    2. സാറാജോസഫിന്റെ കൃതി--- അലാ.......പെണ്‍.... അല്ല ആലാ...........പെണ്മ...

  • srjenishsrjenish February 2012 +1 -1

    10 എണ്ണത്തില്‍ നിര്‍ത്തിയോ Quiz പരിപാടി?

  • AdminAdmin February 2012 +1 -1

    [no]
    ഒരേ വിഷയത്തില്‍ പലരുടെയും ചോദ്യങ്ങള്‍ കിട്ടാനില്ല. രണ്ടേ രണ്ടു പേര്‍ മാത്രമാണ് സജീവര്‍

  • vivekrvvivekrv February 2012 +1 -1

    ഞാന്‍ സജീവനല്ല ....... സമയമില്ല ..... അതല്ലാതെയൊന്നുമില്ല. ഉറങ്ങാനുള്ള അഞ്ചരമണിക്കൂറല്ലാതെ എനിക്കൊന്നുമില്ല ....

    ഒരു quiz ഫയല്‍ അയച്ചു തന്നാല്‍ ബള്‍ക്ക് ആയി upload ചെയ്യുമോ ആരെങ്കിലും?

  • srjenishsrjenish February 2012 +1 -1

    ഞാന്‍ സഹായിക്കണോ? :>

  • vivekrvvivekrv February 2012 +1 -1

    യവന്‍ പുലിയാണു കേട്ടോ ...... ഒരു 400 ചോദ്യം അഡ്മിന്‍ വഴി പാഴ്സല്‍ അയച്ചിട്ടുണ്ട്. ഇന്നു കിട്ടുമായിരിക്കും.

    അഡ്മിന്, തപാലൊന്നു നോക്കൂ ...........

  • suresh_1970suresh_1970 February 2012 +1 -1

    അഡ്മിന്‍ ,

    കുറച്ചു ചോദ്യങ്ങള്‍ published ആയി കിടക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ചോദ്യവും ഉത്തരവും ശരിയാണെങ്കില്‍ അപ്രൂവ് ചെയ്യുക, അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യുക . പിന്നെ ഇത് വരെ അപ്രൂവ് ആയ ചോദ്യങ്ങളുടെ വിഷയം തിരിച്ചുള്ള ഒരു കൌണ്ട് തരാവോ ? കുറവുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം .

    സുരേഷ്

  • srjenishsrjenish February 2012 +1 -1

    @Vivek, Admin

    Done.. :)

  • menonjalajamenonjalaja February 2012 +1 -1

    congrats jenish!

  • AdminAdmin February 2012 +1 -1

    >>> പിന്നെ ഇത് വരെ അപ്രൂവ് ആയ ചോദ്യങ്ങളുടെ വിഷയം തിരിച്ചുള്ള ഒരു കൌണ്ട് തരാവോ ? കുറവുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാം .

    നോക്കാം.

    ---
    താങ്ക്സ് ജനീഷ്‌.

  • menonjalajamenonjalaja February 2012 +1 -1 (+1 / -0 )

    മാതൃഭൂമിയുടെ സമ്മാനം ഇയര്‍ ബുക്ക് ഇന്നലെയാണ് കയ്യിലെത്തിയത്. അത് കിട്ടിയശേഷം കുറച്ച് ചോദ്യം ചേര്‍ക്കാമെന്ന പരിപാടി അതോടെ പൊളിഞ്ഞു. ഇത്ര ചെറിയ അക്ഷരം എങ്ങനെ വായിക്കാനാണ്? അരപ്പേജ് പോലും വായിക്കാന്‍ എനിക്ക് കഴിയില്ല.

  • mujinedmujined February 2012 +1 -1


    ചേച്ചി.
    ജെനീഷിന്റെ മെയിലില്‍ 'ഇയര്‍ ബുക്ക്' അയച്ചു കൊടുത്തു നോക്കു ഒരു പക്ഷേ, ചേര്‍ത്തേക്കും ;-)

  • srjenishsrjenish February 2012 +1 -1

    നമുക്കിട്ടുതന്നെ താങ്ങിക്കോണം... :O

    മുജീബ് ഞാന്‍ നിര്‍ത്തി.. ഒരാഴ്ച കഴിഞ്ഞ് വെക്കേഷന്‍ പോകും.. ഒരു മാസം കമ്പ്യൂട്ടറിനോട് വിട... യഥാര്‍ത്ഥ മഷിത്തണ്ട് ഒടിച്ച് നടക്കാനാ തീരുമാനം... :)

  • mujinedmujined February 2012 +1 -1

    വെട്ടിക്കവലക്കാരുടെ കഷ്ടകാലം പാവങ്ങള്‍ ;-)

  • menonjalajamenonjalaja February 2012 +1 -1

    ജെനിഷ്,
    നമ്മുടെ ബാലചന്ദ്രന്‍ മാഷെ കയ്യോടെ പിടിക്കാന്‍ പറ്റുമോ എന്ന് നോക്കൂ.

  • srjenishsrjenish February 2012 +1 -1

    നോക്കാം.. കഴിഞ്ഞതവണ വീട്ടില്‍ വരാമെന്ന് പറഞ്ഞ് പറ്റിച്ചതാണ്.. ഇത്തവണ അങ്ങോട്ട് കയറി അറ്റാക്ക് ചെയ്താലോ എന്നൊരാലോചനയുണ്ട്... :)

  • menonjalajamenonjalaja February 2012 +1 -1

    അറ്റാക്ക് ചെയ്തോളൂ. ഒരു ടീം തന്നെ പിന്നിലുണ്ടല്ലോ.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ജെനിഷ് , നല്ല അവധിക്കാലം ആശംസിക്കുന്നു . പോയി വാ .
    ( മഷിത്തണ്ട് പൊട്ടിച്ചു നടന്നു പൊട്ടക്കിണറ്റില്‍ വീഴരുതേ. )
    വെട്ടിക്കവലക്കാര്‍ക്ക് മുന്‍‌കൂര്‍ അനുശോചനം ജെനിഷിന്റെ കൈവശം തന്നെ തന്നയക്കാംന്നു നിരീക്കണൂ.

    വെട്ടിക്കവലയില്‍ ചിരിച്ചു മണ്ണ് കാപ്പിയ വിദൂഷകന്‍ .
    ( നിളക്ക് ഞാന്‍ വച്ചിട്ടുണ്ട് .അത് പെണ്ണുങ്ങളുടെ പേജില്‍ ആവട്ടെ )
    :-((

  • m.s.priyam.s.priya February 2012 +1 -1

    അഡ്മിന്‍
    ഇന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്ന ചോദ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണം ലഭിച്ച ശേഷം അപ്രൂവ് ചെയ്തപ്പോള്‍ മറ്റുള്ളവയില്‍ നിന്നു അതിന്റെ ഫോര്‍മാറ്റിന് ചില വ്യത്യാസങ്ങള്‍ ഉണ്ട്.
    Q1242, Q1256 എന്നിവയ്ക്ക് താഴെക്കൊടുത്തിട്ടുള്ള രീതിയില്‍ ചിഹ്നങ്ങളും സംഖ്യകളും ഉത്തരങ്ങളുടെ ഓപ്ഷനോടൊപ്പം കാണുന്നു.
    5791#1).
    5792#2).
    5793#3).
    5794#4).

  • AdminAdmin February 2012 +1 -1

    അത് പുതിയ ഫോര്‍മാറ്റ് ആയി കണ്ടാല്‍ മതി. ആ നമ്പരുകള്‍ നിരുപദ്രവകാരികള്‍ ആണ്.

  • suresh_1970suresh_1970 February 2012 +1 -1

    അയ്യോ പാവം !!!! അവിടെ കിടന്നോട്ടെ !!

  • AdminAdmin February 2012 +1 -1

    മോഡരേട്ടര്‍മാരെ, ഒന്ന് ഉഷാരാകുമോ?

  • vivekrvvivekrv February 2012 +1 -1

    ഇന്ന് കുറേയെണ്ണം അപ്രൂവ് ചെയ്തു.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion