എനിക്ക് താല്പര്യമുണ്ട്. കുറച്ച് ദിവസം കൂടി എനിക്ക് തിരക്കായിരിക്കും. അടുത്തയാഴ്ച നാട്ടില്‍ നിന്ന് അനിയത്തിയും ഭര്‍ത്താവും വരുന്നുണ്ട്. അവരെ ദുബായ് കാണിക്കുന്ന തിരക്കില്‍ ഇവിടെയൊന്നും വരാന്‍ കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ട് അതു കഴിഞ്ഞിട്ടാവാം
i too... Now how may left to play this ? As a matter of fact i am happy to add questions, doing moderator job because nobody does it !
ഇത് തന്നെയാ പറഞ്ഞത് കൂടുതല്‍ പേര്‍ വേണം ചോദ്യങ്ങള്‍ ചേര്‍ക്കുവാന്‍ !
20 questions
own created - 2 or 3
moderated - other 3 or 5.
12 or 15 question should be new.
അങ്ങിനെ വരുമ്പോള്‍ അതൊരു കുഴപ്പമാവില്ല.
ഇത് രണ്ടു പേര്‍ മാത്രം ചോദ്യങ്ങള്‍ ചേര്‍ത്താല്‍ എന്ത് ചെയ്യും?
ചോദ്യം ചേര്‍ക്കുന്ന എല്ലാവരെയും പിടിച്ചു മോടരെട്ടര്‍ ആക്കിയാലോ?
ഇതുവരെ എത്ര ചോദ്യമായി ?
പദപ്രശ്നത്തിലിട്ട ജി കെ ചോദ്യങ്ങള്‍ ചേര്‍ക്കാമോ?
സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരമെഴുതാന്‍ എനിക്ക് ബുദ്ധിമുട്ടായതുകൊണ്ട് കളിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആദ്യത്തേത് കളിക്കും.
അതേ കുറുന്തോട്ടിക്ക് വാതമോ ? :-))
~X(
i have .pdf files of psc questions in malayalam. font used is karthika. how to convert this to word / notepad with malayalam unicode fonts ? normal pdf to word converters doesnt do it !
Admin ,
is there a scope for bulk posting of questions with answers, preferably delimited text with # or so ?
i too noticed it !
>> "approved by vivekrv"?
:-) നോക്കാം
>>> font used is karthika. how to convert this to word
http://www.aksharangal.com/
ഇതില്‍ നോക്കുക.
ജെനിഷ്, സുരേഷ്,
ഉത്തരം അറിഞ്ഞാലല്ലേ ക്ലിക്കാന്‍ പറ്റൂ. പദപ്രശ്നത്തില്‍ ലിങ്ക് സഹായം ഉണ്ടല്ലോ. ഇവിടെ ഗൂഗിള്‍ നോക്കാന്‍ തന്നെ സമയമുണ്ടാകുമോ?
is there a scope/way for bulk posting of questions with answers, preferably delimited text with # or so ? 8->
ചോദ്യം # ശരിയായ ഉത്തരം # കിറുക്കന്‍ ഉത്തരം 1 # കിറുക്കന്‍ ഉത്തരം 2 # കിറുക്കന്‍ ഉത്തരം 3 # 30 #
എന്ന മോഡലാണ് ഉദ്ദേശിച്ചത്, ഒരമ്പതെണ്ണം റെഡിയുണ്ട്. ഇനിയിതൊക്കെ കട്ടും തേച്ചു പിടിപ്പിച്ചും വരുമ്പൊഴേക്കും ഒരരുക്കാവും. ടെക്കികളെ കാപ്പാക്കണേ .
ഒരു രണ്ടായിരം ചോദ്യത്തിന്റെ മെറ്റീരിയല്‍ കയ്യിലിരിക്കുന്നു. PDF പ്രൊപ്പറായിട്ട് കണ്‍വര്‍ട്ടാവണില്ല, അല്ലേല്‍ ആയിരം ഇപ്പഴെ കടന്നേനെ. PSC ക്കാരു വന്നു കളിക്കും എന്നു കരുതാം , മഷി ക്കാരും , മാതൃഭൂമിയും ചെറുതായൊന്നു പരസ്യപ്പെടുത്തിയാല്‍ മതിയാകും.
മുമ്പ് പദപ്രശ്നത്തില്‍ ഇട്ട ജി.കെ ചോദ്യങ്ങള്‍ ചേര്‍ക്കാമോ?
20 ല്‍ നിന്ന് 20 ആണെങ്കില്‍ എല്ലാവരും ഒരു ഫേക്ക് ഉണ്ടാക്കിയാല്‍ മതി. ചോദ്യങ്ങള്‍ അപ്പോള്‍ തന്നെ ചോരും. അതുകൊണ്ട് കൂടിയാണ് പദപ്രശ്നം പോലെ ഒരു മത്സര ഐറ്റം ആക്കുവാന്‍ ഇതിനുള്ള തടസം.
50 എണ്ണത്തില്‍ നിന്ന് 20 എണ്ണം ആകുമ്പോള്‍ സ്വന്തം ലോഗിനില്‍ എന്തൊക്കെ വരും എന്നതിന് ഒരു രൂപവും ഉണ്ടാകില്ല. അതല്ലേ കൂടുതല്‍ നല്ലത്?
20 ചോദ്യങ്ങളെ എങ്ങിനെ വീതം വെക്കുമെന്നല്ലേ പ്രശ്നം !
15 ചോദ്യങ്ങളെ 30 ചോദ്യത്തിന്റെ പൂളില്നിന്നും random ആയി നല്കുക. ബാക്കി അഞ്ചെണ്ണം സ്വയം നിര്‍മ്മിച്ചതോ , മോഡറേറ്റ് ചെയ്യാത്തതോ ആയ ചോദ്യങ്ങളില്‍ നിന്ന് വരട്ടേ. അതാകുമ്പോള്‍ എല്ലാവര്ക്കും വ്യത്യസ്തങ്ങളായം ഒരു സെറ്റ് ചോദ്യം ഉണ്ടാകുകയും അതോടൊപ്പം ഭൂരിഭാഗം ചോദ്യങ്ങളും എല്ലാവര്ക്കും probability ഉള്ളതാവുകയും ചെയ്യും. പുറമേ നിന്നു എടുക്കുന്ന അഞ്ചു ചോദ്യത്തിനു 30 * 5 സെക്കന്ഡില്‍ (രണ്ടര മിനിട്ട്) കൂടുറ്റല്‍ കൊടുക്കാതിരിക്കുക, ഒരു ചൊദ്യത്തിന്റേയും ബാക്കിവരുന്ന സെക്കന്ഡുകള്‍ caary forward ചെയ്യാതിരിക്കുക. മൊത്തം പത്തു മിനുട്ടു മതി (7.5 + 2.5 ) മിനുട്ട്. think about it . just a suggestion.
പുതിയതായി ഒന്നും മോഡറേറ്റ് ചെയ്യാന്‍ കാണാനില്ല. എന്റെ പണി പോയോ ആവോ ! :-"
ഒരു നൂറു ചോദ്യം വേഡില്‍ റേഡിയുണ്ട് . delimited ആക്കി മെയില്‍ ചെയ്യട്ടേ ? മുറിച്ചും ഒട്ടിച്ചും ബോറഡിക്കുന്നു . എല്ലാം പിഎസ്‌സി ചോദ്യങ്ങളാണ് . ബള്‍ക്കായി upload ചെയ്യു മെങ്കില്‍ ഒരു അമ്പതു ചോദ്യം എന്ന കണക്കിനു ദിവസവും തരാന്‍ ശ്രമിക്കാം . അതില്‍ കൂടുതല്‍ തന്നാല്‍ ബാങ്കിലെ പണി പോകും .
ആയിരമോ രണ്ടായിരമോ ചോദ്യങ്ങളായാല്‍ തൊഴില്‍ വാര്‍ത്തയില്‍ കൊടുക്കാന്‍ മാതൃഭൂമിക്കാരോട് പറഞ്ഞൂടേ ? പദപ്രശ്നത്തില്‍ സജീവമായവരില്‍ നാലിലൊന്ന് പോലും ഫോറത്തില്‍ വരുന്നില്ല. ആ നിലക്ക് ക്വിസ്സ് കളിയ്ക്കാന്‍ എത്ര പേരുണ്ടാവും ? കളി തുടങ്ങുന്നത് കുറച്ചു ലേറ്റായാലും ക്വസ്റ്റിന്‍ ബാങ്കില്‍ രണ്ടായിരം ചോദ്യമെങ്കിലും ആക്കിയിട്ട് പോരേ കളി. പ്രത്യേകിച്ചു ഇത്രയധികം വിഷയങ്ങള്‍ ഉള്ള സ്ഥിതിക്ക് . അല്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും പലവക മല്‍സരങ്ങളായി പോകില്ലേ ? എല്ലാ വിഷയത്തിനും 100 ചോദ്യമെങ്കിലും വേണ്ടേ . ക്വിസ്സ് മല്‍സരം നടത്തണത് മൊബൈലില്‍ കിട്ടാന്‍ സ്കോപ് ഉണ്ടോ ?
@Admin
50 തിനെ എങ്ങനെ 20-ന്റെ ഗുണിതങ്ങളാക്കും..
എന്റെ അഭിപ്രായത്തില്‍ ഒരു 200 ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുക. അതില്‍ നിന്നും ഒന്നുകില്‍ 10 സെറ്റ് ചോദ്യങ്ങളുണ്ടാക്കി അവയെ randomize(ആലുവാമണപ്പുറത്ത് കാണും വിധം) ആക്കുക. അല്ലെങ്കില്‍ 200 ചോദ്യങ്ങളെ മുഴുവന്‍ randomize ചെയ്ത് അവയെ സെറ്റുകളാക്കി നല്‍കിക്കൊണ്ടിരിക്കുക..
ചോദ്യങ്ങളുടെ സാമ്പിളുമായി ഒരു മെയില്‍ ഇന്നലെ രാത്രി പുറപ്പെട്ടിട്ടുണ്ട്. കിട്ടിയോ. അതോ വഴിയില്‍ ഡീറെയില്‍ ആയോ ആവോ ?
അപ്പോള്‍ ഇന്ന് കളിക്കുന്നവര്‍ ഗിനിപ്പന്നികളാണെന്ന് ചുരുക്കം. :) :)
Admin,
ഞാന്‍ കളിച്ചപ്പോള്‍ ഇടക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായി അതുമൂലം 3 ചോദ്യം skipped ആയി
1 ചോദ്യം Q, no:9 കാണാനുമില്ല
3 എണ്ണം answer ന്‍റെ നേരെ click ചെയ്തിട്ട് submit ചെയ്യാന്‍ കഴിഞ്ഞില്ല( വ്യക്തമായിട്ടറിയാവുന്നതായിരുന്നു)
Q No:9 answer നു നേരെ click ചെയ്യുന്നതിനുമുമ്പ് net slow ആയി refresh ചെയ്തപ്പോള്‍ ആ question കാണാനുമില്ല
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )