പാസ്സ്‌വേഡ് മാറ്റാന്‍ എന്താണ് വഴി? ഇത് മാറ്റുമ്പോള്‍ പദപ്രശ്നത്തിന്റെ പാസ്സ് വേഡും മാറുമല്ലോ അല്ലേ?
നിളാ, മുമ്പ് പേരക്കുട്ടിയുടെ മേല്‍ അരക്കണ്ണും മഷിത്തണ്ടില്‍ ഒന്നരക്കണ്ണുമായിരുന്നു. ഇപ്പോള്‍ അവന്റെ കാര്യത്തിനു തന്നെ രണ്ടുകണ്ണും വേണം.
അഡ്‌മിന്‍, പാസ്സ്‌വേഡ് മാറ്റാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്.
മാറ്റിക്കഴിഞ്ഞു. ഒരു പുതിയ പൂവും വച്ചിട്ടുണ്ട്.
ശരിയാണ് വിവേക്. ഞാന്‍ thumbnail അമര്‍ത്തിയാല്‍ എന്തുസംഭവിക്കും എന്നറിയാന്‍ വേണ്ടി ക്ലിക്ക് ചെയ്തുനോക്കിയിരുന്നു. അതിനുശേഷം വേറൊന്നും ചെയ്തതായി ഓര്‍ക്കുന്നില്ല.
ഇന്ന് രാവിലെ പുതിയ പാസ്‌വേഡ് ഉപയോഗിച്ചാണ് പദപ്രശ്നവും ഫോറവും തുറന്നത്. ഇപ്പോള്‍ നോക്കിയപ്പോള്‍ ഫോറം പുതിയ പാസ്‌വേഡ് കൊണ്ട് തുറക്കാന്‍ പറ്റുന്നില്ല. പഴയ പാസ്‌വേഡിട്ടപ്പോള്‍ തുറക്കുകയും ചെയ്തു. പദപ്രശ്നം പുതിയതുകൊണ്ട് തുറക്കാന്‍ കഴിഞ്ഞു. ഒന്നുരണ്ടു പ്രാവശ്യം കൂടി നോക്കട്ടെ.
@ജലജ
താമരക്ക് പകരം കിട്ടീരിക്കുന്ന പൂ ഉഷാര്‍ ആയിരിക്കണൂ.
ഇനി കമന്റ് പേജില്‍ അങ്ങ് ഉഷാറാവൂ.
വിവേക് ,
ഒരു ചെമ്പരത്തിപ്പൂ മതിയോ ? ലക്ഷണം കണ്ടിട്ട് കൂടുതല്‍ വേണ്ടി വരുംന്ന് നിരീക്കണൂ . ഉടന്‍ കിട്ടും അയച്ചിട്ടുണ്ടുട്ടോ :-D
ഇതെന്തു പണിയാ അഡ്മിന്‍,
എന്നീ തീര്‍ന്നില്ലേ ഇതുവരെ , കുറവുള്ള സബ്ജക്ട് ഏതാണെങ്കിലും പറയൂ , നാലഞ്ചു ചോദ്യം എട്ന്നെലും പരതി ചേര്‍ക്കാം !
ജെനീഷിന്റെ സ്തുത്യര്‍ഹമായ (നിഘണ്ടുവിലേയും, ക്വിസ്സിലേയും ) സേവനങ്ങള്‍ക്ക് ഒരു "മഷിരത്ന" നല്‍കിക്കൂടെ .
8068#1).
8069#2).
8070#3).
8071#4).
#മുമ്പുള്ള നമ്പര്‍ ശ്രദ്ധിക്കേണ്ട. അത് സ്പീഡ് കൂട്ടുന്നതിന്റെ ഭാഗമായി വന്നതാണ്. ഡിബഗ് ചെയുവാന്‍ വേണ്ടി കൊടുത്തതാണ് എന്ന് തോന്നുന്നു.
>>> കുറവുള്ള സബ്ജക്ട് ഏതാണെങ്കിലും പറയൂ ,
ഫേസ്ബുക്ക് പ്ലഗിന്‍ കണ്ടില്ലേ? അതിന്റെ താഴെ ഉണ്ട്. അതാണോ ഉദ്ദേശിച്ചത്?
Admin,
http://www.appbrain.com/app/shabda-sagaram-malayalam/com.jxw.scm
reason for mashithantu to be proud.
suresh
# email id and userid both could be synced to forum database.
??????
നല്ല ആശയം.
പ്രതീക്ഷ വേണ്ട ജെനിഷ്. ഒരിക്കൽ ശ്രമിച്ചു നോക്കിയതാണ്. മുഴുവനാക്കാൻ കഴിഞ്ഞില്ല. ഇംഗ്ളീഷ് കുറെയൊക്കെ മറന്നു പോയി. ഇവിടെ പത്രത്തിൽ വരുന്ന പ പ്ര യിൽ നിന്ന് വാക്കുകൾ ശേഖരിച്ചാണ് ഒന്നു ശ്രമിച്ചുനോക്കിയത്. അത് ശരിയായില്ല.
പത്രത്തിലേത് പകർത്തി അയച്ചാൽ മതിയോ? കേസ് വരുമോ? ഇല്ലെങ്കിൽ 2 cryptic crosswords അയയ്ക്കാം. പിന്നെ ആരും ഇംഗ്ളീഷ് പ പ്ര എന്നു മിണ്ടില്ല. :)
അഡ്മിന്‍ ഇങ്ങനെ ബേബി സിറ്റിങ്ങ് തൊടങ്ങിയതോണ്ടല്ലേ , കാര്യായ പണിയൊന്നും നടക്കാണ്ടെ മഷിത്തണ്ട് വിരസായി പോണത് ? >:-)
:-))
സുരേഷിന്റെ കമന്റിനുള്ള പ്രതികരണം
ജെനിഷിനെ നിരാശപ്പെടുത്തേണ്ടെന്നു കരുതി ഞാൻ ഒരു ഇംഗ്ലീഷ് പദപ്രശ്നത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. മുഴുവനാക്കാൻ കഴിയുമോ എന്നറിയില്ല.
ഇംഗ്ളീഷ് ശബ്ദതാരാവലി നോക്കിയാൽ കണ്ണു വേദനിക്കും. അതാണ് പ്രശ്നം.
അക്ഷരം അത്ര ചെറുതാണ്.
നിർമ്മാണം അവസാനഘട്ടത്തിലെത്തി ഇനി ഒരു നാലു വാക്കുകൂടി മതി. എല്ലാ ലിങ്കുകളും ഒപ്പിച്ചുള്ളവ കിട്ടാനുള്ള ശ്രമത്തിലാണ്. ല.ശ .താരാവലി നോക്കി കുറച്ചു പദങ്ങൾ സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. ചേരുമോ എന്ന് ഇന്ന് സീരിയലിന്റെ നേരത്ത് നോക്കണം.
അഥവാ ടൈപ്പു ചെയ്യേണ്ടി വരികയാണെങ്കിൽ ഉത്തരം വലിയക്ഷരമോ ചെറിയക്ഷരമോ എഴുതേണ്ടത്?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )