'യാദവകുല'ത്തിൽ ജനിച്ചയാൾക്ക് കിട്ടുന്ന പരിഗണന കണ്ടില്ലേ?
കുലം എന്തായാലും 'കദളിക്കുല' വളരെ നല്ലതാണ്
‘കദളിപ്പഴ’മോ?
പൊൻനിലാവിനെ കണ്ടിട്ട് കാലം കുറെയായല്ലോ. എന്തു പറ്റി?
മുൻനിലാവിന്റെ വിപരീതം
'നീലയാമിനി' നിശ്ശബ്ദമായി
നീലപ്പുടവ കൊടുത്തുനോക്കൂ
കൽപ്പടവിൽ വച്ച് കൊടുക്കൂ.
അല്ല. വഴുതനങ്ങ
വിഴുപ്പുഭാണ്ഡം എവിടെ വച്ചു?
മടിത്തട്ട് പൂര്‍ണ്ണമായും ശരിയായില്ല മുജീബേ.
പരസ്യമായി വിഴുപ്പലക്ക് നടത്തരുത്
'പവിഴപ്പുറ്റ്' ഉള്ളിടത്ത് വിഴുപ്പലക്കിയാലോ?
മന്ദാരപ്പൂവായാലും മതി
(മന്ദഗമന, മന്ദഗാമിനി.
മന്ദഗമിനി തെറ്റാണെന്നു തോന്നുന്നു.)
അതെയതെ ഗജഗാമിനി
അയൽപക്കത്തു പോയി നോക്കൂ. അപ്പോൾ അറിയാം.
ഇല്ല, മുരിങ്ങയില കൊണ്ടുള്ള കറിയാണ്.
മൂളിക്കുരങ്ങ് നെ കണ്ടിട്ടുണ്ടോ ?
അരങ്ങുകേളി കണ്ടിട്ടുണ്ട്.
ഇതിൽ രണ്ടക്ഷരം മാറ്റിയിട്ടില്ലല്ലോ. :)
'കളിയടയ്ക്ക' കൂട്ടി മുറുക്കാൻ ബഹുരസം.
അടക്കാക്കിളി യെ പിടിക്കാന്‍ പോരുന്നോ ?
അടവുനയ മോ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )