വാക്കുകള്‍ കൊണ്ടൊരു കളി
  • suresh_1970suresh_1970 April 2012 +1 -1

    ഭരണക്രമം തെറ്റിക്കരുത്

  • vivekrvvivekrv April 2012 +1 -1

    'ഭരണപക്ഷം' പ്രതിസന്ധിയിലാണോ?

  • kadhakarankadhakaran April 2012 +1 -1

    എതിര്‍പക്ഷം ശക്തമാണോ

  • mujinedmujined April 2012 +1 -1

    'എതിര്‍കക്ഷി'യില്‍ പെട്ടയാളാണോ?

  • vivek_rvvivek_rv April 2012 +1 -1

    അല്ല ഭരണകക്ഷിയാ

  • mujinedmujined April 2012 +1 -1

    'ഗൃഹഭരണ'ത്തിലാണൊ?

  • vivek_rvvivek_rv April 2012 +1 -1

    അല്ല. രാജ്യഭരണത്തിലാ ...

  • mujinedmujined April 2012 +1 -1

    'ധര്‍മരാജ്യം' കെട്ടിപ്പടുക്കുമോ?

  • vivek_rvvivek_rv April 2012 +1 -1

    പുത്രധര്‍മ്മം മറക്കരുത്

  • mujinedmujined April 2012 +1 -1

    യേശു'കന്യാപുത്രന്‍' അല്ലേ ?

  • kadhakarankadhakaran April 2012 +1 -1

    അതെയതെ... 'കന്യാമറിയ'ത്തിന്റെ പുത്രനാണ് യേശു

  • mujinedmujined April 2012 +1 -1

    'കന്യാശുല്‍ക്കം' വല്ലതും കിട്ടിയിരുന്നോ?

  • vivek_rvvivek_rv April 2012 +1 -1

    'വനകന്യക'യ്ക്കെന്ത് കന്യാശുല്‍ക്കം ?

  • kadhakarankadhakaran April 2012 +1 -1

    വനദേവതയ്ക്കോ?

  • mujinedmujined April 2012 +1 -1

    'അതിജീവന'ത്തിന് കന്യാശുല്‍ക്കം വേണ്ടേ?

  • kadhakarankadhakaran April 2012 +1 -1

    'ജീവിതയാത്ര'യ്ക്ക് ടിക്കറ്റ് വേണോ?

  • mujinedmujined April 2012 +1 -1

    'ജീവാത്മാവി'ന് ടിക്കറ്റു വേണ്ടേ?

  • vivek_rvvivek_rv April 2012 +1 -1

    പരമാത്മാവിന് ടിക്കറ്റ് വേണ്ട

  • mujinedmujined April 2012 +1 -1

    'പരമ്പരന്‍' തന്നെയാണോ പരമാത്മാവ്?

  • kadhakarankadhakaran April 2012 +1 -1

    പരമാത്മാവ് 'കളിപ്പമ്പര'മുപയോഗിക്കുമോ?

  • menonjalajamenonjalaja April 2012 +1 -1

    ‘ഓലപ്പമ്പര’മോ?

  • vivek_rvvivek_rv April 2012 +1 -1

    ഏഴിലംപാലയില്‍ പരമാത്മാവ് ഉണ്ടോ?

  • mujinedmujined April 2012 +1 -1

    'ഏഴരക്കോഴി' കൂവാറായോ?

  • vivek_rvvivek_rv April 2012 +1 -1

    'പാതിരാക്കോഴി' ഇതു വരെ കൂകിയില്ല.

  • menonjalajamenonjalaja April 2012 +1 -1

    ‘പൂവന്‍‌കോഴി’ ഉറക്കമുണര്‍ന്നില്ലേ?????????

  • kadhakarankadhakaran April 2012 +1 -1

    കൂവിക്കൂവി കാലന്‍കോഴി കൂവാതെ നോക്കണം

  • menonjalajamenonjalaja April 2012 +1 -1

    ‘കാലന്‍‌കുട’ കാലന്‍‌കോഴിക്കു നേരെ പ്രയോഗിച്ചാലോ?

  • vivek_rvvivek_rv April 2012 +1 -1

    കാലന്‍ കുടയുമായി കടത്ത് കടന്നെങ്കിലും 'കടത്തുകൂലി' കൊടുത്തില്ല.

  • mujinedmujined April 2012 +1 -1

    'കള്ളക്കടത്ത്' നടത്തുകയായിരുന്നോ?

  • kadhakarankadhakaran April 2012 +1 -1

    'കടത്തുകാരി' കൂലി വാങ്ങിയില്ല

  • menonjalajamenonjalaja April 2012 +1 -1

    'കടത്തുതോണി'യിലെ യാത്ര എങ്ങനെയുണ്ടായിരുന്നു?

  • mujinedmujined April 2012 +1 -1

    കടത്തുകൂലി കൊടുക്കാത്തതിനു 'കടത്തുപിഴ' ചുമത്തിയോ?

  • kadhakarankadhakaran April 2012 +1 -1

    ഈടാക്കിയെന്നു മാത്രമല്ല പിഴപ്പലിശയും വാങ്ങിച്ചു

  • vivek_rvvivek_rv April 2012 +1 -1

    കൊള്ളപ്പലിശയായിരുന്നോ?

  • mujinedmujined April 2012 +1 -1

    കൊള്ളമുതലും പോയോ?

  • vivek_rvvivek_rv April 2012 +1 -1

    പോയില്ലായിരുന്നെങ്കില്‍ ഒരു 'മുതല്‍ക്കൂട്ടാ'യേനേ ...

  • mujinedmujined April 2012 +1 -1

    'ഊരാമുതല്‍' മൂതല്‍ക്കൂട്ടായിട്ടെന്തു കാര്യം?

  • kadhakarankadhakaran April 2012 +1 -1

    ബൈ ദ ബൈ, എന്റെ 'മുതലക്കുഞ്ഞു'ങ്ങള്‍ക്ക് തീറ്റ കൊടുത്തോ?

  • mujinedmujined April 2012 +1 -1

    മുതലക്കുഞ്ഞിന്‍റെ 'തലക്കുറിപ്പ്‌' നോക്കിയോ?

  • kadhakarankadhakaran April 2012 +1 -1

    'മുതലക്കുള'ത്തിലിറങ്ങിയാല്‍ വിവരമറിയും

  • menonjalajamenonjalaja April 2012 +1 -1

    ‘ആമ്പല്‍ക്കുള’മാണെങ്കിലോ?

  • kadhakarankadhakaran April 2012 +1 -1

    'ആമ്പല്‍പ്പൂവു'ള്ളിടത്ത് മുതലക്കുഞ്ഞ് വളരുമോ?

  • mujinedmujined April 2012 +1 -1

    'ചെമ്പല്‍ക്കാട്ടി'ലോ?

  • kadhakarankadhakaran April 2012 +1 -1

    'ചൂണ്ടക്കാരന്‍' മുതലക്കുഞ്ഞുങ്ങളെ പിടിക്കുമോ?

  • mujinedmujined April 2012 +1 -1

    'ചൂണ്ടച്ചരടി'ല്‍ കുരുങ്ങുമോ?

  • menonjalajamenonjalaja April 2012 +1 -1

    മുതലക്കുഞ്ഞുങ്ങളെ വിടൂ. നമുക്ക് ‘ഹിമക്കരടി’യെക്കുറിച്ച് പറയാം.

  • mujinedmujined April 2012 +1 -1

    'കുലമഹിമ' എന്തുണ്ട് പറയാന്‍?

  • kadhakarankadhakaran April 2012 +1 -1

    'മഹിളാമണി'കള്‍ എല്ലാവരും എവിടെ?

  • menonjalajamenonjalaja April 2012 +1 -1

    ഒരു ‘മഹിളാരത്നം’ ഇതാ ഹാജരുണ്ട്. :)

  • mujinedmujined April 2012 +1 -1

    'അല്‍പരത്ന'ത്തില്‍ പെട്ടതാണോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion