‘വിദ്വേഷഭക്തി’ എന്ന് കേട്ടിട്ടുണ്ട്.
'ഭക്തിവിശേഷ'മെന്നു കേട്ടിട്ടുണ്ടോ?
കുമാരനാശാന്റെ ‘വിലാപകാവ്യം’ ആണോ അത്?
ഇത്ര മാത്രം ''അംബരചുംബി''കളായ കെട്ടിടങ്ങള്‍ എങ്ങും കാണില്ല
‘മണിമുഴക്കം’ കേള്‍ക്കുന്നുണ്ടല്ലോ. എന്തിന്റെയാണാവോ?
'ഇടിമിന്നല്‍’ ഉണ്ടോ കൂടെ?
അഡ്മിന്‍, ഇതുവരെയുള്ള വാക്കുകള്‍ വായിച്ചുനോക്കൂ. പിന്നെ വലിയ ബുദ്ധിമുട്ടുണ്ടാവില്ല
'വെടിമരുന്നും' ഇടിമിന്നലും ചേര്‍ന്നാല്‍ അപകടം
‘അന്നവിചാരം’ മുന്നവിചാരം
"വിചാരഭാരം" എത്ര കിലോ കാണും?
‘ഭാസുരഭാവി’ക്ക് വേണ്ടതെത്രയോ അത്രയും കാണും.
‘കുട്ടിച്ചാത്തന്റെ’ സേവയുള്ള കുടുംബക്കാരാണോ
അതിന് ‘കരപല്ലവം’ കൊണ്ടാണോ അടിക്കുന്നത്?
അതിന് ‘പാരിതോഷികം’ കിട്ടുമോ?
‘പോഷണമൂല്യ’മുള്ള ഭക്ഷണം കഴിച്ചാല്‍ മതിയോ
‘പോഷണമൂല്യ’മുള്ള ഭക്ഷണം കഴിച്ചാല്‍ മതിയോ
'മൂല്യശോഷണം' സംഭവിക്കാതെ നോക്കണം
‘ജീവിതയാത്ര’യില്‍ അതു തന്നെ പ്രധാനം
വിലാപങ്ങള്‍ "വനരോദനം" ആയി അവശേഷിക്കുമോ ?
വനരോദനം ആയി തോന്നുന്നത് 'വനദേവത'യുടെ പാട്ടാണെങ്കിലോ?
വനദേവതയെ ‘കാവ്യദേവത’ യുടെ അനുഗ്രഹം കൂടിയുണ്ടെങ്കില്‍ നന്നായി.
അതെ ‘ദേവീപ്രസാദം’ ഉണ്ടാവട്ടെ!
ദേവീപ്രസാദം ഉണ്ടാവണമെങ്കില്‍ 'പ്രസംഗങ്ങള്‍' മാത്രം പോരാ, പ്രവര്‍ത്തികളും വേണം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )