‘പുഷ്പവാടിക’ യില്‍ കണ്ടേയ്ക്കാം.
'അംഗനമാര്‍' നടത്തുന്നത് കൊണ്ടായിരിക്കും
എന്ത്? ‘മാര്‍ഗംകളി’യോ?
>>>'അംഗനവാടി' എന്ന പേരുവരാന്‍ എന്തായിരിക്കും കാരണം? >>>
വിവേക്,
'കളിതമാശ'യാണോ? അതോ കാര്യമായിട്ടോ?
'അംഗനവാടി'യല്ല. 'അങ്കണവാടി'യാണ് ശരി. മുറ്റത്തെ പൂന്തോട്ടം എന്നര്‍ത്ഥം.
'കടവാതില്‍' ഇല്ലാതിരുന്നാല്‍ നല്ലത്
'കടത്തുകൂലി' കൊടുക്കാതെ കടത്തനാട്ടു കടക്കാനാവില്ല
കടത്തുതോണി മാത്രമല്ല, ‘കടത്തുകാരി’യുമുണ്ട്.
കള്ളക്കടത്തു കാരുടെ കെണിയില്‍ പെടരുത്
‘കടത്തുകൂലി’യുണ്ടോ കയ്യില്‍?
// repeat 'കടത്തുകൂലി' in this page itself
എന്റെ കടത്തുകൂലി പിന്‍വലിച്ചിരിക്കുന്നു.
‘ആനച്ചുവടി’യാണെങ്കിലോ
എല്ലാവര്‍ക്കും മദമിളകിയോ? 'ആനച്ചങ്ങല' വേണോ
അത് ‘ആനയുടമ’യ്ക്ക് കൊടുത്തേയ്ക്കൂ
‘കാട്ടുകൊമ്പന്‍’ ആണോ?
അതിനെ ‘കറ്റക്കയര്‍’ കൊണ്ട് തളച്ചാലോ?
‘കല്യാണസദ്യ’ എങ്ങനെയുണ്ടായിരുന്നു? ( ല്ല്യ വേണ്ട)
പഞ്ചകര്‍മ്മചികിത്സ എന്നത് ഒരു ‘സ്നേഹചികിത്സ’യാണെന്നറിയാം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )