"അഷ്ടാവധാനം" ചെയ്താനായല്‍ അവതാരിക എഴുതാം
‘അനവസര’ത്തിലാണോ എന്റെയീ പ്രവേശനം?
‘വനദേവത’ പ്രത്യക്ഷപ്പെടുമോ???
അല്ല ‘പ്രവൃത്തിദിനം’
‘തിലഹവനം’ ഉണ്ടോ?
എന്താണ് പുതിയ ‘സമരമുറ’? കേള്‍ക്കട്ടെ.
സമരവഴി കളിലൂടെ യുള്ള സഹനയാത്രകള്‍ മറക്കരുത്
പാതയോരത്ത് സമരം നിരോധിച്ചിരിക്കുകയല്ലേ !
‘കൂവരംകിളി’ എന്നൊരു കിളിയുണ്ടോ?
‘കുപ്പമഞ്ഞള്‍’ എന്നു കേട്ടിട്ടുണ്ട്. മാങ്ങാമഞ്ഞള്‍ എന്ന് കേട്ടിട്ടില്ല. എന്താണത്?
മാങ്ങാമഞ്ഞള്‍ http://dictionary.mashithantu.com/dictionary/%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0
'മരമഞ്ഞള്‍' കഷായം കുടിച്ചിട്ടുണ്ടോ?
‘ചൊറിത്തവള’യോ?
ചെറുകുമ്പളം നട്ടു വളര്‍ത്തുക, പച്ചക്കറിയെങ്കിലും ഉണ്ടാവും !
പകലവന്‍ - എല്ലം കരിക്കുന്ന മട്ടാണു നാട്ടില്‍
സുരേഷിനെ കാണാനില്ലല്ലോ?
ഞാനിവിടൊക്കെ ഉണ്ട്. ഇങ്ങളീ വയിക്ക് എടക്കൊക്കെ വരണേ ! പിന്നെ കര്‍ഷകര്‍ കൃഷി നിര്‍ത്തിയതോണ്ട് "തരിശുഭൂമി" ഒരുപാടുണ്ട്.
കണ്ടിട്ട് നല്ല "പരിശീലനം" കിട്ടിയ മാതിരി ഉണ്ടല്ലൊ.
അല്ല പരിപോഷണമാണു കിട്ടിയിട്ടുള്ളത്
അത്രയ്ക്കും ‘ശാസ്ത്രകൌതുക’മുണ്ടോ
ആരോഗ്യമുണ്ടെങ്കില്‍ ‘ആരോത്തൂഞ്ഞാലി’ല്‍ ആടാം.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )