വാക്കുകള്‍ കൊണ്ടൊരു കളി
  • vivekrvvivekrv February 2012 +1 -1

    മുണ്ടകപ്പാടം കണ്ടിട്ടുണ്ട്

  • mujinedmujined February 2012 +1 -1

    'തരിശുപാട'ങ്ങളല്ലേ ഇപ്പോള്‍ വ്യാപകമായി കാണുന്നത്.

  • vivekrvvivekrv February 2012 +1 -1

    തരിശുപാടവും 'തരിശുനില'വുമായി എന്തെങ്കിലും ബന്ധമുണ്ടോ?

  • mujinedmujined February 2012 +1 -1

    'തരിശുഭൂമി' തന്നെയല്ലേ തരിശുനിലവും?

  • menonjalajamenonjalaja February 2012 +1 -1

    ‘ഭൂമിദേവനോ’ ട് ചോദിക്കൂ

  • vivekrvvivekrv February 2012 +1 -1

    'അഗ്നിദേവനോ'ടു ചോദിച്ചാലോ?

  • aparichithanaparichithan February 2012 +1 -1

    'അഗ്നിപരീക്ഷ' വേണോ?

  • menonjalajamenonjalaja February 2012 +1 -1

    ‘അഗ്നിനക്ഷത്ര’ത്തിന്റെ ദിവസമാണോ അഗ്നിപരീക്ഷ?

  • aparichithanaparichithan February 2012 +1 -1

    ദിവസം എതാണെന്നറിയില്ല പക്ഷെ 'ശുക്രനക്ഷത്രം' കാണുന്ന നേരത്താണ്....

  • vivekrvvivekrv February 2012 +1 -1

    'ശകവര്‍ഷ'വും ശുക്രനക്ഷത്രവുമായി എന്തെങ്കിലും ബന്ധം?

  • mujinedmujined February 2012 +1 -1

    'കാലവര്‍ഷ'ത്തില്‍ നല്ല അതിവര്‍ഷമായിരിക്കും.

  • menonjalajamenonjalaja February 2012 +1 -1

    ‘വര്‍ഷഋതു’വില്‍ അങ്ങനെയൊക്കെ വേണം

  • mujinedmujined February 2012 +1 -1

    'ഗതവര്‍ഷ'ത്തില്‍ നല്ല അതിവര്‍ഷമായിരുന്നു.

  • menonjalajamenonjalaja March 2012 +1 -1

    ‘വര്‍ഷപ്രിയ’ത്തിന് സന്തോഷമായിട്ടുണ്ടാവും.

  • aparichithanaparichithan March 2012 +1 -1

    'ഷണ്‍മുഖപ്രിയ'ക്കോ?

  • vivekrvvivekrv March 2012 +1 -1

    'ഷണ്മുഖാനന്ദം' ഷണ്മുഖപ്രിയയുടെ ആരെങ്കിലുമാണോ?

  • mujinedmujined March 2012 +1 -1

    'നന്ദസുതന്‍' ആരായിട്ട് വരും?

  • vivekrvvivekrv March 2012 +1 -1

    നന്ദസുതന്‍ 'നന്ദഗോപരു'ടെ മകനായിട്ടുവരും

  • menonjalajamenonjalaja March 2012 +1 -1

    ‘നന്ദിപുരാണം’ വായിച്ചിട്ടുണ്ടോ?

  • mujinedmujined March 2012 +1 -1

    'നന്ദികേശ്വരം' തന്നെയാണോ നന്ദിപുരാണം?

  • menonjalajamenonjalaja March 2012 +1 -1

    ‘ഈശ്വരഭക്തി’ നല്ലതു തന്നെ

  • mujinedmujined March 2012 +1 -1

    'കപടഭക്തി' യോ?

  • menonjalajamenonjalaja March 2012 +1 -1

    ‘കപടനാട്യം’ എപ്പോഴായാലും നല്ലതല്ല എന്നാണ് എല്ലാവരും പറയുന്നത്. ആ പറച്ചില്‍ തന്നെ ഒരു കപടനാട്യമാണോ?

  • mujinedmujined March 2012 +1 -1

    ഇവിടമാകെ 'കപടവേഷം' ധരിക്കുന്നവരല്ലേ, അതുകൊണ്ടു തോന്നുന്നതായിരിക്കും.

  • menonjalajamenonjalaja March 2012 +1 -1

    ഓരോരോ ‘പകര്‍ന്നാട്ട’ങ്ങള്‍!

  • mujinedmujined March 2012 +1 -1

    'പകൽമണി' ഉദിക്കാറായോ?

  • menonjalajamenonjalaja March 2012 +1 -1

    പകലവന്‍ തലയ്ക് മുകളിലായി.

  • mujinedmujined March 2012 +1 -1

    ആരും എത്തിനോക്കുന്നില്ലല്ലോ, അഡ്മിന്‍ പോലും! 'അലവന്‍സ്' കിട്ടാറില്ലേ? :-))

  • suresh_1970suresh_1970 March 2012 +1 -1

    " അര്‍ണ്ണവന്‍ " മാത്രമേ അലവന്‍സില്ലതെ വരവുള്ളൂ !

  • menonjalajamenonjalaja March 2012 +1 -1

    അലവന്‍സ് മലയാളമാണോ????????????

  • menonjalajamenonjalaja March 2012 +1 -1

    ‘അവനവന്റെ’ കാര്യമോ?

  • mujinedmujined March 2012 +1 -1

    അലവന്‍സ് മലയാളമല്ലെങ്കില്‍ 'അലവലാതി'യോ?

  • vivekrvvivekrv March 2012 +1 -1

    'അവല്‍പ്പൊതി' അലവലാതിക്ക് വേണമോ?

  • mujinedmujined March 2012 +1 -1

    'അവലോസുണ്ട'യുണ്ടോ കയ്യില്‍?

  • suresh_1970suresh_1970 March 2012 +1 -1

    അവലോസുണ്ടയുടെ "അവലോകനം " നടത്തി തീരുമാനം എടുക്കണം .

  • mujinedmujined March 2012 +1 -1

    'ലോകനാഥന്‍' തീരുമാനിക്കട്ടെ.

  • AdminAdmin March 2012 +1 -1

    "കലാനാഥനു" വല്ലവരും അലവന്‍സ്‌ കൊടുത്തിട്ടാണോ രാത്രിയില്‍ വരുന്നത്?

  • mujinedmujined March 2012 +1 -1

    കലാനാഥനു 'കലാപ്രതിഭ' പട്ടം കിട്ടിയിട്ടുണ്ടോ?

  • suresh_1970suresh_1970 March 2012 +1 -1

    "പ്രതിഫലേച്ഛ" കൂടാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ ?

  • kadhakarankadhakaran March 2012 +1 -1

    =D> =D> =D> =D> =D> =D> =D> =D> =D> =D>
    മൂവായിരം തികച്ചല്ലോ? എണ്ണം ആത്മാര്‍ത്ഥയുടെ
    'പ്രതിഫലനം' ആയി കണക്കാക്കാമോ?

  • mujinedmujined March 2012 +1 -1

    'കര്‍മഫലം' അനുഭവിക്കാതെ തരമില്ല.

  • vivekrvvivekrv March 2012 +1 -1

    കര്‍മ്മഫലം ശരിയല്ലെങ്കില്‍ 'ഫാലപ്രദേശ'ത്ത് കാണാമോ?

  • vivekrvvivekrv March 2012 +1 -1

    Welcome back Kadhakaran ....

    മുമ്പിലത്തെ വാക്കില്‍ നിന്ന് രണ്ടക്ഷരം മാറ്റണമെന്നാണ് നിയമം ....

  • mujinedmujined March 2012 +1 -1

    'ഫാലഗുപ്തനോ'ട് ചോദിച്ചു നോക്കൂ.

  • suresh_1970suresh_1970 March 2012 +1 -1

    " ഗുപ്തസാമ്രാജ്യം " വരെ പോകേണ്ടി വരുമോ ?

  • vivekrvvivekrv March 2012 +1 -1

    'മൗര്യസാമ്രാജ്യ'ത്തില്‍ കാണാം

  • suresh_1970suresh_1970 March 2012 +1 -1

    ഇതൊക്കെ "സാമ്രാജ്യശക്തി" കളുടെ ഒരു കളിയല്ലേ, വിവേകേ !

  • mujinedmujined March 2012 +1 -1

    'ധാരണാശക്തി' ക്ഷയിച്ചതാണ് എല്ലാപ്രശ്നങ്ങളുടേയും ഹേതു.

  • suresh_1970suresh_1970 March 2012 +1 -1

    ധാരണാവതി കള്‍ക്ക് ധാരണാശക്തി കൂടും

  • mujinedmujined March 2012 +1 -1

    ധാരണാവതികള്‍ 'അവധാരക' കൂടിയായിരിക്കണം.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion