വാക്കുകള്‍ കൊണ്ടൊരു കളി
  • mujinedmujined February 2012 +1 -1

    'സമുദാചാരം' ശരിയല്ലാത്തതു കൊണ്ടാണോ?

  • ponnilavponnilav February 2012 +1 -1

    'സമയോചിതം' തന്നെ കാര്യങ്ങള്‍

  • mujinedmujined February 2012 +1 -1

    'മനുഷ്യോചിത'മല്ലേ കൂടുതല്‍ ശരി.

  • ponnilavponnilav February 2012 +1 -1

    'മനുഷ്യപ്പറ്റ്‌' അല്ലേ വേണ്ടത് ?

  • menonjalajamenonjalaja February 2012 +1 -1

    എല്ലാവരും ‘മനുഷ്യനന്മ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കണം.

  • ponnilavponnilav February 2012 +1 -1

    'സമൂഹനന്മ' ആയാലോ ?

  • mujinedmujined February 2012 +1 -1

    അനീതിക്കെതിരെ 'ജനസമൂഹം' ഒറ്റക്കെട്ടായിരിക്കണം .

  • ponnilavponnilav February 2012 +1 -1

    'ജനപ്പെരുപ്പം' ഒരു പ്രശ്നം തന്നെ

  • vivekrvvivekrv February 2012 +1 -1

    അതെയതെ ... പണപ്പെരുപ്പം പോലെ

  • ponnilavponnilav February 2012 +1 -1

    ജനപ്പെരുപ്പവും മഹാസമുദ്രവും ?

  • mujinedmujined February 2012 +1 -1

    'സാമാന്യജനം' വെറും വിഡ്ഢികളാണെന്ന് ഒരിക്കലും വിചാരിക്കരുത്

  • vivekrvvivekrv February 2012 +1 -1

    നിളയും മുജീബും ഏതു വഴിക്കാണോ പോകുന്നത് ....


    ജനപ്പെരുപ്പമല്ല .... പണപ്പെരുപ്പം .... പണപ്പെരുപ്പം ... :-))

  • ponnilavponnilav February 2012 +1 -1

    'പണയാധാരം ' ഉണ്ടോ കയ്യില്‍ ?

  • mujinedmujined February 2012 +1 -1

    'അമ്മായിപ്പണം' കൊടുത്തു പോയല്ലോ :-))

  • ponnilavponnilav February 2012 +1 -1

    'അമ്മായിയമ്മ' പണം വാങ്ങിയോ ? തന്നോ ? :-))

  • vivekrvvivekrv February 2012 +1 -1

    കുഞ്ഞമ്മായി ആണോ അതോ 'വലിയമ്മായി' ആണോ?

  • mujinedmujined February 2012 +1 -1

    'അമ്മായിപ്പോര്‌' നടക്കുന്നുണ്ടോ?

  • ponnilavponnilav February 2012 +1 -1

    'അമ്മായിശാസ്ത്രം' അറിയുമോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    'ഗണിതശാസ്ത്രം' അറിയാം ?

  • mujinedmujined February 2012 +1 -1

    'മര്‍മശാസ്ത്രം' അറിയോ?

  • ponnilavponnilav February 2012 +1 -1

    'മോഷണശാസ്ത്രം' അറിയാം

  • mujinedmujined February 2012 +1 -1

    മോഷണശീലം എങ്ങനെ കിട്ടി?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    :-h

  • mujinedmujined February 2012 +1 -1

    :-h

  • vivekrvvivekrv February 2012 +1 -1

    അധ്വാനശീലമല്ലേ നല്ലത്?

  • ponnilavponnilav February 2012 +1 -1

    'വായനാശീലം' ആണെന്ന് ഞാന്‍ കരുതി

  • mujinedmujined February 2012 +1 -1

    'ദേവാനാംപ്രിയ' കിട്ടിയിട്ടുണ്ടോ?

  • menonjalajamenonjalaja February 2012 +1 -1

    ‘പ്രിയതമന്‍’ അടുത്തുണ്ട്.

  • mujinedmujined February 2012 +1 -1

    പ്രിയതമന്‍ സ്ത്രീകള്‍ക്ക് 'അങ്ങ്ഗനാപ്രിയ'മാണോ?

  • AdminAdmin February 2012 +1 -1

    @mujined

    അങ്ങ്ഗനാപ്രിയ എന്ന പദമുണ്ടോ?

  • mujinedmujined February 2012 +1 -1

    sorry

    പ്രിയതമന്‍ ' അങ്ങ്ഗനാപ്രിയം '(സ്ത്രീകള്ക്കു പ്രിയമുള്ളത്) ആണോ?

  • menonjalajamenonjalaja February 2012 +1 -1

    ‘യവനപ്രിയ’ കുരുമുളകാണല്ലോ.

  • mujinedmujined February 2012 +1 -1

    'ച്യവനപ്രാശം' കഴിച്ചിട്ടുണ്ടോ?

  • vivekrvvivekrv February 2012 +1 -1

    'വനചരന്‍' ച്യവനപ്രാശം കഴിക്കുമോ?

  • menonjalajamenonjalaja February 2012 +1 -1

    ‘നഗരവാസി’ കഴിക്കുമോ?

  • vivekrvvivekrv February 2012 +1 -1

    "നഗരപ്രാന്ത"ത്തിലുള്ളവര്‍ കഴിക്കും

  • mujinedmujined February 2012 +1 -1

    പദപ്രശ്നത്തില്‍ സൂര്യനെത്തേടി' പ്രാന്തപ്രദേശ'ത്തൊക്കെ തിരഞ്ഞു അവസാനം life line വേണ്ടിവന്നു

  • menonjalajamenonjalaja February 2012 +1 -1

    ‘ഗ്രാമപ്രദേശ’ ത്ത് നോക്കിയോ?

  • mujinedmujined February 2012 +1 -1

    നോക്കി, 'ഗ്രാമദേവത' കനിഞ്ഞില്ല.

  • vivekrvvivekrv February 2012 +1 -1

    വനത്തില്‍ നോക്കിയോ? 'വനദേവത' കനിഞ്ഞാലോ?

  • mujinedmujined February 2012 +1 -1

    'നന്ദനവന' ത്തിലാണോ?

  • menonjalajamenonjalaja February 2012 +1 -1

    അല്ല ,‘പ്രമദവന’ത്തില്‍. പക്ഷേ അവിടെ ആണുങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.

  • mujinedmujined February 2012 +1 -1

    പ്രമദവനത്തില്‍ ആണുങ്ങള്‍ കയറുന്നതിന് 'പ്രതിധാവനം' ഉണ്ടോ?

  • menonjalajamenonjalaja February 2012 +1 -1

    പ്രമദവനത്തില്‍ കേറാന്‍ കഴിഞ്ഞില്ലെങ്കിലും ‘ദന്തധാവനം’ ചെയ്യുന്നത് നല്ലതാണ്

  • mujinedmujined February 2012 +1 -1

    'ദന്തചൂര്‍ണം' കൊണ്ടാണോ ദന്തധാവനം ചെയ്യുന്നത്.

  • vivekrvvivekrv February 2012 +1 -1

    ദന്തചൂര്‍ണ്ണമുപയോഗിച്ച് ദന്തധാവനം ചെയ്ത് വെറും വയറ്റില്‍ 'അഷ്ടചൂര്‍ണ്ണം' മോരില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്

  • menonjalajamenonjalaja February 2012 +1 -1

    എന്നാല്‍ ‘അഷ്ടമശ്ശനി’യുടെ ദോഷങ്ങള്‍ മാറിക്കിട്ടുമോ?

  • mujinedmujined February 2012 +1 -1

    'ഏഴരശ്ശനി' യും മാറിക്കിട്ടും ധൈര്യമായി സേവിച്ചോ.

  • vivekrvvivekrv February 2012 +1 -1

    കണ്ടകശ്ശനിയോ ?

  • mujinedmujined February 2012 +1 -1

    'കണ്ടകാഗാരം' ത്തിനെ കണ്ടിട്ടുണ്ടോ ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion