:-)) :-))
:)
:)
:)
ഇത് 'തരക്കേടി'ല്ല!
പദപ്രശ്നം മുഴുമിക്കാതെ ഇവിടെ കറങ്ങിനടക്കുന്നോ?
‘ലഘുതര’മായിരുന്നോ?
‘പഞ്ചചാമരം’ ഒരു വൃത്തമല്ലേ?
'നാലക്ഷരം' നിറുത്തി ഇനി അഞ്ചക്ഷരമായാലോ? minimum രണ്ടക്ഷരം മാറ്റണം ??
രണ്ടേ മാറ്റാവൂ. എന്നാലെ ഒരു രസമുണ്ടാവൂ.
‘മുട്ടറുക്കല്‍’ ഒരു വഴിപാടാണ്.
അഞ്ചക്ഷരവാക്കുകള്‍ കുറവല്ലേ? ബുദ്ധിമുട്ടാകും --
രണ്ടായിരം കടന്നില്ലേ, ഇനി അത്ര എളുപ്പമുള്ള കളിതന്നെ തുടരണോ ?
അപ്പോള്‍ ‘മറുമരുന്ന്’ എന്താണാവോ?
‘നാട്ടുമരുന്ന്’ ആയാലും മതി
'നടവരമ്പ് ' ആരുടെതാണ് ?
കിഴിയേതോ ആവട്ടെ .നന്നായി പിടിച്ചാല്‍ മതി.
'നവവത്സരം' വരട്ടെ .എന്നിട്ട് മതി കിഴി
'അനവധാനം' നന്നല്ല.
കാറ്റില്‍ ‘നവമല്ലിക’യുടെ സൌരഭ്യം
എനിക്ക് തോന്നുന്നു 'നവമാലിക' ആണെന്ന്
ഒരു മാലയായി ‘നവവരന്റെ’ കഴുത്തിനെ അലങ്കരിക്കാന്‍ അതിനു മോഹം
നവജീവന്‍ ' ആ മാലയ്ക്കു കിട്ടുമോ ? അതോ വാടുമോ ?
‘യൌവനയുക്ത’യാകുന്നത് കൊള്ളാം.
വയസുകാലം ആഘോഷിക്കുന്നവരാ കൂടുതല്‍ !! ഞാനൊഴിച്ച് !
‘സര്‍വ്വജ്ഞന്‍’ മാരാണല്ലോ എല്ലാവരും
‘പാര്‍വ്വതിക്ക്’ ഉറക്കമൊഴിക്കേണ്ടിവരും. ശിവന്‍ ഉറങ്ങാതെ നോക്കാന്‍.
(നല്ല പാതിയുടെ നന്മക്ക് വേണ്ടി ചീത്തപാതി എന്തും ചെയ്യും)
‘പാളവിശറി’ കൊണ്ട് വീശിക്കൊടുക്കുകയും ചെയ്യും
'ഞെക്കുവിളക്ക്' കരുതണേ. ഇല്ലെങ്കില്‍ ഇരുട്ടത്ത് തപ്പേണ്ടി വരും
>>>ചില തെറ്റുകള്/തിരുത്തുകള്‍ - മുജീബ്, വിദൂഷകന്‍, ജെനീഷ്, ജലജേച്ചി
മുമ്പിലത്തെ വാക്കില്‍ നിന്ന് രണ്ടക്ഷരം മാറ്റണം
അഞ്ചക്ഷരവാക്കുകള്‍ ഉപയോഗിക്കണം. നാലക്ഷരവാക്കുകളുടെ കൂടെ ക്ക്, ന്റെ മുതലായവ ചേര്‍ത്ത് അഞ്ചക്ഷരമാക്കരുത്.<<<<br />
>>>ശിവരാത്രിക്ക് 'തൂക്കുവിളക്ക്' കത്തിക്കുമോ?<<<<br />
ക്ക്, ന്റെ മുതലായവ ചേര്‍ത്ത് അഞ്ചക്ഷരമാക്കരുത്.
മനസ്സിലായല്ലോ മൂപ്പീരേ ;-)
'അന്തിവിളക്ക്' കത്തിക്കാന്‍ മറക്കല്ലേ!
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )